spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 07

spot_img

Date:

👉📰 ഇത്തവണത്തെ പണനയ സമിതി യോഗത്തിൽ റിപ്പോ നിരക്ക് കൂട്ടിയേക്കും. കാൽ ശതമാനം വർധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ നിലവിലെ 5.25 ശതമാനം 5.50 ശതമാനമായി ഉയരും.

👉📰 സം​​​സ്ഥാ​​​ന​​​ത്തെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ളി​​​ൽ സാ​​​നി​​​റ്റ​​​റി നാ​​​പ്കി​​​ൻ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം ത​​​മ്പാ​​​നൂ​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ടെ​​​ർ​​​മി​​​ന​​​ലി​​​ൽ വ​​​നി​​​താ, ശി​​​ശു വി​​​ക​​​സ​​​ന, തൊ​​​ഴി​​​ൽ വ​​​കു​​​പ്പ് മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ നി​​​ർ​​​വ​​​ഹി​​​ച്ചു.

👉📰 സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ വിമാനത്താവളം, റാബിഗിലെ അരാംകോ എണ്ണ റിഫൈനറി എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു

👉📰 ഫ്രാ​​ൻ​​സി​​ൽ വി​​ദ്യാ​​ർ​​ഥി പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി.വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യ്ക്ക് കൂ​​ടു​​ത​​ൽ ഫ​​ണ്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം.

👉📰 ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വികസനപദ്ധതികൾക്കെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ നടക്കുന്ന നടപടികൾ നിർത്തിവെക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി.തള്ളി. ഗോത്രവർഗങ്ങളുടെ സംസ്കാരം കാത്തുസൂക്ഷിക്കുന്നത് മൗലികാവകാശങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി

👉📰 ആ​​​​റ​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നു ശേ​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു. ആ​​​​ർ​​​​മി മേ​​​​ജ​​​​ർ നി​​​​ദാ​​​​ൽ മാ​​​​ലി​​​​ക് ഹ​​​​സ​​​​ന്‍റെ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. 2009 ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് ടെ​​​​ക്സ​​​​സി​​​​ലെ ഫോ​​​​ർ​​​​ട്ട് ഹു​​​​ഡി​​​​ൽ നി​​​​ദാ​​​​ൽ മാ​​​​ലി​​​​ക് ഹ​​​​സ​​​​ൻ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 13 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മു​​പ്പ​​തി​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്ക് പ​​​​രിക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

👉📰 പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇന്ധന ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രണം ഒമാൻ തീരത്തോട് ചേർന്ന് ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 12 നാവികർക്ക് പരിക്കേറ്റു. ഇതിൽ 11 പേരും ഇന്ത്യക്കാരാണ്.

👉📰 ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ്യാ​​​​പ​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ന്നെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി (എ​​​​സ്പി) അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നും ബി​​​​ജെ​​​​പി​​​​ക്കു​​​​മെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.
 👉📰

👉📰 തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത്നീക്കി. രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related