Current Affairs

കരയുദ്ധം കടുപ്പിച്ച് ഇസ്രായേൽ

ടാങ്കുകളുമായി ഗാസയിലേക്ക് കടന്ന ഇസ്രയേൽ ഹമാസിനെതിരായ കര യുദ്ധം കടുപ്പിക്കുന്നു. വടക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യവുമായി ഏറ്റുമുട്ടലുണ്ടെന്നു ഹമാസ് സ്ഥിരീകരിച്ചു. വ്യോമ സേനയുടെ പിന്തുണയിലാണ് കര യുദ്ധം ഇസ്രയേൽ കടുപ്പിച്ചിരിക്കുന്നത്. ഈ മാസം...

മാധ്യമപ്രവർത്തകന്റെ കൊലപാതകം; 4 പേർ അറസ്റ്റിൽ

ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്ന സംഭവത്തിൽ 4 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ 2 പേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ദൈനിക് ജാഗരൺ ദിനപത്രത്തിലെ ജീവനക്കാരനായിരുന്ന വിമൽ യാദവ് എന്നയാളെയാണ് അക്രമിസംഘം...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഒരുങ്ങാൻ കോൺഗ്രസ്

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവ് വരുന്ന പുതുപ്പള്ളി സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്. പാർട്ടി ഘടകങ്ങൾ സജീവമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനും കെസി ജോസഫിനുമാണ് തെരഞ്ഞെടുപ്പിന്റെ ചുമതല. ബ്ലോക്ക്...

അക്ഷയ കേന്ദ്രങ്ങളിലൂടെയുള്ള പെൻഷൻ മസ്റ്ററിങ് പുനരാരംഭിച്ചു

സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ വാങ്ങുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള മസ്റ്ററിങ് പുനരാരംഭിച്ചു. 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർക്കെല്ലാം മസ്റ്ററിങ് നടത്താം. കിടപ്പുരോഗികൾക്ക് വീട്ടിൽ വന്ന്...

2000 രൂപ മാറ്റിയെടുക്കുന്നവർക്ക് സുപ്രധാന അറിയിപ്പ്

► 2000 രൂപ നോട്ടുകൾ സെപ്തംബർ 30നോ അതിന് മുൻപോ ആയി ബാങ്കുകളിൽ ഏൽപ്പിക്കണം ►നോട്ട് മാറ്റിയെടുക്കാൻ തൊട്ടടുത്തുള്ള ബാങ്ക് ശാഖകൾ സന്ദർശിക്കാനാണ് RBIയുടെ നിർദേശം ► മെയ് 23 മുതലാണ് ബാങ്കുകളെ സമീപിക്കാൻ സാധിക്കുക ►ഒരേസമയം...

സാഹോദര്യത്തിന്റെ പുതിയ പാതകൾ ഒരുക്കുക

അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ ഇരുപത്തിരണ്ടാമത് പൊതുസമ്മേളനം മെയ് പതിനൊന്നു പതിനാറുവരെ റോമിൽ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ ഇരുപത്തിരണ്ടാമത്  പൊതു അസംബ്ലി മെയ് മാസം പതിനൊന്നു മുതൽ റോമിൽ ആരംഭിക്കുന്നു. മെയ് പതിനാറുവരെ നീണ്ടു നിൽക്കുന്ന...

LIC യുടെ ഇരുട്ടടി..

LIC യുടെ ഇരുട്ടടി.. ഹൗസിംഗ് ലോണുകളുടെ പലിശ വർധിപ്പിച്ചു ഭവന വായ്പകളുടെ പലിശ നിരക്ക് LIC വർധിപ്പിച്ചു. 8.65 ശതമാനം മുതലാണ് പുതുക്കിയ പലിശ നിരക്ക്. തിങ്കളാഴ്ച മുതലാണ് വർധിപ്പിച്ച പലിശ നിരക്ക് നിലവിൽ...

നികുതി അടച്ചില്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടും

2 കോടി 5 ലക്ഷം രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു നോട്ടീസ് നൽകി ആഗ്ര നഗരസഭ. ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരമായും 1.5 ലക്ഷം രൂപ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img