Classifieds

‘കെ ഫോൺ എല്ലാ വീടുകളിലും ലഭ്യമാക്കും’

എല്ലാ ഓഫീസുകളിലും വീടുകളിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ഫോൺ ജനകീയ ബദലാണ്. വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നത്...

രണ്ടാം തലമുറ ഉപഗ്രഹ വിക്ഷേപണം ഇന്ന്

നാവിക് സ്ഥാനനിർണയ സംവിധാനത്തിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് വിക്ഷേപണം. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ്...

ഈ ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല

ജനുവരി ഒന്ന് മുതൽ ഈ ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ചില ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് ലഭിക്കില്ല. ഐഫോൺ 5, 5സി മോഡലുകളിലാണ് പ്രവർത്തനം നിർത്തുന്നത്. ആൻഡ്രോയിഡ്...

ടൈപ്പ് സി ചാർജർ: ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി

ടൈപ്പ് സി ചാർജർ: ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി ടൈപ്പ് സി ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പുറത്തിറക്കി. സാധാരണ ഫീച്ചർ ഫോണുകൾക്ക് മറ്റൊരു പൊതു ചാർജറും നിശ്ചയിച്ചേക്കും....

ട്വിറ്ററിൽ ഡാറ്റാ ചോർച്ച

ട്വിറ്ററിൽ ഡാറ്റാ ചോർച്ച ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ വിറ്റു ട്വിറ്ററിന്റെ 40 കോടിയോളം ഉപയോക്താക്കളുടെ ഡാറ്റ ഹാക്കർമാർ ഡാർക്ക് വെബിലൂടെ വിൽക്കുന്നുവെന്ന് റിപോർട്ട്. മുമ്പും 54 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ചോർന്നിരുന്നു. പുതിയ സംഭവം ഇലോൺ...

ട്വിറ്റർ CEO സ്ഥാനം രാജിവെക്കുമെന്ന് ഇലോൺ മസ്ക്

ട്വിറ്റർ CEO സ്ഥാനം ഏറ്റെടുക്കാൻ ഒരാളെ കണ്ടെത്തിയാൽ ഉടൻ ഞാൻ CEO സ്ഥാനം രാജിവെക്കുമെന്നാണ് ഇലോൺ മസ്കിന്റെ ട്വീറ്റ്. അങ്ങനെ സംഭവിച്ച ശേഷം, താൻ സോഫ്റ്റ്വെയർ, സർവറുകൾ ടീമുകളുടെ തലപ്പത്ത് പ്രവർത്തിക്കുമെന്നും ഇലോൺ...

യൂണിവേഴ്സിറ്റിയിൽ ജോലി നേടാം; ശമ്പളം 83,000 രൂപ വരെ

► കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു ശമ്പളം 83,000 രൂപ വരെ ►യോഗ്യത: ഏതെങ്കിലും ഒരു ഡിഗ്രി ► എല്ലാ ജില്ലകളിലും അവസരം അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 04 വിശദ വിവരങ്ങൾക്ക് https://thulasi.psc.kerala.gov.in/thulasi/

റെയിൽവേയിൽ അവസരം; കേന്ദ്ര സർക്കാർ ജോലി നേടാം

വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 ട്രെയ്നി ഒഴിവുകൾ വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പത്താം ക്ലാസ്, ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 17 വിശദ വിവരങ്ങൾക്ക് : www.wcr.indianrailways.gov.in

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img