DAILY BIBLE REFLECTION

വചന വിചിന്തനം – മാർച്ച് 25

നോമ്പ് അഞ്ചാം ശനി മംഗളവാർത്ത തിരുനാൾ (വി.ലൂക്കാ:1:26-38) https://youtu.be/85A1JDRzzwE മറിയം ഓർമ്മിപ്പിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്നമ്മുടെ ജീവിതത്തിലും ഒരു ഗബ്രിയേലിന്റെ ഇടപെടൽ ഉണ്ട് .നമ്മെ ദൈവവുമായി ചേർത്തുനിർത്തുന്ന സ്നേഹത്തിന്റെ ഒരു കണ്ണി .കൂടെവസിക്കുന്ന സഹോദരങ്ങളിലുംവഴിയിൽ സഹായത്തിനായി...

വചന വിചിന്തനം

കുറവുള്ളതിനെയും കൂട്ടത്തിൽ നിന്ന് അകന്നു നടക്കുന്നതിനേയും ചേർത്ത് പിടിക്കാനാണ് നല്ല ഇടയനായ ക്രിസ്തു ശ്രദ്ധിച്ചത്. നമ്മുടെ സഹോദരരെ നേടണമെങ്കിൽ അവരുടെ പരിമിതികൾ നാം അംഗീകരിക്കണം.ഭൂമിയിൽ നിങ്ങൾ യോജിച്ച് ചോദിക്കുന്ന ഏത് കാര്യവും സ്വർഗ്ഗസ്ഥനായ പിതാവ്...

വചന വിചിന്തനം

നോമ്പ് നാലാം വെള്ളി (വി.യോഹന്നാൻ: 7:25-31) ദൈവത്തെ അറിയുക എന്നത് പ്രധാനമാണ്. ദൈവീക ഇടപെടലുകളെ തിരിച്ചറിയാനും സാധിക്കണം.യഥാർത്ഥ ദൈവത്തിലേക്ക് അപരനെ കൂടി നയിക്കാനുള്ള കടമ നമുക്കുണ്ടെന്ന് ഓർമ്മിക്കുക. ദൈവസ്നേഹത്തിലേക്ക് ആഴപ്പെടുന്ന ചിന്തകളും പ്രവർത്തനങ്ങളും ജീവിതത്തിൽ...

വചന വിചിന്തനം

നോമ്പ് നാലാം വ്യാഴം(വി.യോഹന്നാൻ:7:1-13) "നീ ഇതെല്ലാം ചെയ്യുന്നുവെങ്കിൽ നിന്നെ ലോകത്തിനു വെളിപ്പെടുത്തുക"ക്രിസ്തുവിന്റെ സഹോദരർ തന്നെ അവനെ വെല്ലുവിളിക്കുന്ന ഭാഗമാണിത്. എന്റെ സമയം ഇതുവരെയും ആയിട്ടില്ല എന്നതായിരുന്നു അവന്റെ മറുപടി.വിശ്വാസ ജീവിതത്തിൽ അനേകം പരീക്ഷണങ്ങളും വെല്ലുവിളികളും...

അനുദിന വചനം

നോമ്പ് നാലാം ബുധൻ (വി.യോഹന്നാൻ : 6:60-69)യഥാർത്ഥ ശിഷ്യൻ ഗുരുവിനെ കഠിന വഴികളിലും സരള വഴികളിലും ഒരുപോലെ അനുഗമിക്കുന്നവനാണ്ഗുരുമൊഴികളിലും ഗുരു വഴികളിലും അവൻ ഇടറുന്നില്ല. ക്രിസ്തുവാണ് ദൈവത്തിന്റെ യഥാർത്ഥ പരിശുദ്ധൻ എന്ന വെളിവും...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img