International

പാലാ കീഴതടിയൂർ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപ പ്രതിഷ്ഠയും കഴുന്ന് വെഞ്ചിരിപ്പും മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു

പാലാ: കേരളത്തിലെ സുപ്രസിദ്ധ യൂദാശ്ലീഹാ തീർഥാടന കേന്ദ്രമായ പാലാ കിഴതടിയൂർ പള്ളിയിൽ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപ പ്രതിഷ്ഠ ഇന്ന് നടന്നു. പാലാ രൂപത ബിഷപ്പ് എമിരറ്റിസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ...

മ്യാന്മറിലെ മണ്ണിടിച്ചിലിന്റെയും വിവിധ യുദ്ധങ്ങളുടെയും ഇരകൾക്ക് സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ

മ്യാൻമറിലെ കച്ചിനിൽ മണ്ണിടിച്ചിലിൽ നിരവധിയാളുകൾ ഇരകളായതിൽ അനുശോചനം രേഖപ്പെടുത്തിയും, പരിക്കേറ്റവർക്കും ബന്ധുക്കൾക്കും പ്രാർത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. https://www.youtube.com/watch?v=DHqtEqFcdIs ജനുവരി പതിനഞ്ച് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടികാഴ്ചാവേളയിൽ സംസാരിക്കവെ, ദുരിതമനുഭവിക്കുന്ന ആളുകളോടുള്ള...

ഹമാസുമായി കരാർ; സ്ഥീരികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

https://www.youtube.com/watch?v=uEnFtyWusYY ഗാസയിൽ ബന്ദികളാക്കിയവരെ തിരിച്ചയക്കാൻ ഹമാസുമായി ധാരണയിലെത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് അന്തിമരൂപം നൽകുന്നതിൽ അവസാന നിമിഷം തടസ്സങ്ങളുണ്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. https://youtu.be/DHqtEqFcdIs വാർത്തകൾ വാട്സ് ആപ്പിൽ...

ക്രൈസ്‌തവമഹാസമ്മേളനം രാമപുരം 2024 നവംബർ 17 ഞായർ – ട്രാഫിക് നിർദ്ദേശങ്ങൾ

രാമപുരത്ത് വച്ച് നവംബർ 17 ഞായറാഴ്‌ച നടത്തുന്ന ക്രൈസ്‌തവ മഹാസമ്മേളന ത്തിൽ എത്തിച്ചേരുന്ന എല്ലാ വാഹനങ്ങൾക്കും പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെ ടുത്തി. സമ്മേളന നഗരിയെ നാലു സോണുകളായി തിരിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. https://youtu.be/75pf6lnlkJ8 രാമപുരം...

ഗാസയിൽ വെടിനിർത്തണമെന്ന് ഇന്ത്യ

ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സൗദിയിലെ റിയാദിൽ ഇന്ത്യ - ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ വിദേശകാര്യ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയുടെ കാര്യത്തിൽ...

സോജൻ ജോസഫിന്റെ വിജയം അഭിമാനനേട്ടം – ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ബ്രിട്ടൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫിനെ കൈപ്പുഴ സ്വദേശി കൂടിയായ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. https://youtu.be/aCLeCLop0Wk മാന്നാനം കെ...

രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ല: ഫ്രാന്‍സിസ് പാപ്പ

രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ലായെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ മാസത്തെ തന്റെ നിയോഗം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. രോഗികൾക്കായുള്ള അജപാലന ശുശ്രൂഷയുമായി ബന്ധപ്പെടുത്തിയാണ് ഈ മാസത്തെ...

മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിൽ നിന്ന്:

സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ രാജ്യമാകാൻ വത്തിക്കാൻ വത്തിക്കാന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിൽനിന്ന് ഉത്പാദിപ്പിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ജൂൺ 21-ന് “ഫ്രത്തെല്ലോ സോളെ” അഥവാ "സൂര്യസഹോദരൻ" എന്ന പേരിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img