കോട്ടയം: ആയാംകുടി– എഴുമാന്തുരുത്ത്– ആട്ടക്കൽ– കടുത്തുരുത്തി റോഡിൽ സെപ്റ്റംബർ 22 മുതൽ കലുങ്ക് നിർമാണം ആരംഭിക്കുന്നു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രദേശവാസികളും യാത്രക്കാരും അതനുസരിച്ച് വാഹനയാത്രകൾ ക്രമീകരിക്കണമെന്ന് പി.എം.ജി.എസ്.വൈ. (PMGSY) കോട്ടയം പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.















