തിരുവനന്തപുരം: നീണ്ട 28 വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു കിടക്കുന്ന ഏറെ പ്രതീക്ഷയോടെ കാണുന്ന ശബരി റെയിൽപാത പദ്ധതി വഴിയിൽ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതി വേഗത്തിൽ പുനരാരംഭിക്കുന്നതിനായുള്ള...
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. വിജിലൻസ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് രാത്രി...
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ (Eco-Sensitive Zones) സംബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ. സംസ്ഥാന സർക്കാർ സമർപ്പിച്ച ഭേദഗതി പ്രൊപ്പോസൽ പൂർണ്ണമായും പരിഗണിച്ച ശേഷം മാത്രമേ...
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും സ്കൂളിന് നേരെ കടുത്ത വെടിവെപ്പ്. ഒറിഗണിലെ സിൽവർ റെയിൽ എലമെന്ററി സ്കൂളിലാണ് (Silver Rail Elementary School) വ്യാഴാഴ്ച അതിക്രമം നടന്നത്. വെടിവെപ്പിൽ കുട്ടികളടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
സംഭവത്തിന് പിന്നിൽ...
കൂത്താട്ടുകുളം: പ്രശസ്ത തീർത്ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ടൗൺ തിരുകുടുംബ കത്തോലിക്കാ ഫൊറോന പള്ളിയിൽ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 18 മുതൽ 28 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
ഒക്ടോബർ 18-ന് വൈകുന്നേരം 5-ന് പാലാ...
തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ...
കേരളത്തിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 15-ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോടു...
പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്തിൽ നായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ വാക്സിനേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സൗത്ത് പാമ്പാടി രാജീവ്ജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ....