BREAKING NEWS

പാലാ സെൻറ് തോമസ് കോളജിൽ ഡ്രഗ്- ഫ്രീ ക്യാമ്പസ് ബോർഡ് അനാച്ഛാദനം ചെയ്തു

പാലാ: സംസ്ഥാന സർക്കാരിന്റെ എക്സൈസ് വകുപ്പ് മോഡൽ ഡ്രഗ്- ഫ്രീ കാമ്പസായി തെരഞ്ഞെടുത്ത പാലാ സെൻറ് തോമസ് ഓട്ടോണമസ് കോളജിൽ ഡ്രഗ്-ഫ്രീ കാമ്പസ് ബോർഡ് സ്ഥാപിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലിൻറ്...

സിസ്റ്റർ ട്രീസ ചെങ്ങഴശ്ശേരിയിൽ ഡി.എസ്.ടി അന്തരിച്ചു; സംസ്കാരം നാളെ ളാലം പഴയപള്ളിയിൽ

പാലാ: പാലാ രൂപത കൂരിയായിൽ 25 വർഷം ഓഫീസ് അസിസ്റ്റന്റായി ദീർഘകാലം സേവനമനുഷ്ഠിച്ച സിസ്റ്റർ ട്രീസ ചെങ്ങഴശ്ശേരിയിൽ ഡി.എസ്.ടി (85) നിര്യാതയായി. ഭൗതികശരീരം ഇന്ന് (14-10-2026) വൈകുന്നേരം 5.00 മണി മുതൽ ഡി.എസ്.ടി (DST)...

പ്രതിഷേധാഗ്നിയിൽ ഡൽഹി; സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം കടുക്കുന്നു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യാ സഖ്യവും കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർത്ഥി-യുവജന...

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു

പാലാ: ചരിത്രപ്രസിദ്ധമായ കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെയുള്ള നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര...

കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ കോളേജ് ഓഫ് കർദ്ദിനാൾസിന്റെ പുതിയ ഡീൻ; ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ

വത്തിക്കാൻ സിറ്റി: സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റായ ഫിലിപ്പീൻസ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയെ (Cardinal Luis Antonio Tagle) കോളേജ് ഓഫ് കർദ്ദിനാൾസിന്റെ (College of Cardinals) പുതിയ ഡീനായി തിരഞ്ഞെടുത്തു. ഒക്ടോബർ...

ലെയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശ്വാസകോശ ശസ്ത്രക്രിയ: ഈ ആഴ്ച റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കും

വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപ്പാപ്പ ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു. ശ്വാസകോശത്തിൽ വളരെ നേരത്തെ തന്നെ കണ്ടെത്തിയ ചെറിയൊരു വീക്കം (nodule) നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചതുരത്തിൽ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായുള്ള പ്രതിഷേധം: ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും തെരുവിൽ

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ (SIR) ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് വിവിധ രാഷ്ട്രീയ-വിദ്യാർത്ഥി-യുവജന സംഘടനകൾ ഞായറാഴ്ച വൻ പ്രതിഷേധം സംഘടിപ്പിച്ചു. https://youtu.be/Ajm7PbABI94 ഡൽഹി ജന്തർ മന്തറിലേക്ക്...

വധശിക്ഷ മനുഷ്യ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: വധശിക്ഷ വ്യക്തിത്വത്തിനും മനുഷ്യന്റെ അന്തസ്സിനും എതിരെയുള്ള കടന്നുകയറ്റമാണെന്നും കത്തോലിക്കാ സഭ ഇതിനെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും ലെയോ പതിനാലാമൻ മാർപ്പാപ്പ. ആഗോള വധശിക്ഷാ വിരുദ്ധ ദിനത്തോടനുബന്ധിച്ച് തന്റെ ഔദ്യോഗിക 'X' (ട്വിറ്റർ)...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img