spot_img
spot_img

Date:

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് കോട്ടയത്ത് ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി; സംസ്ഥാന പ്രസിഡന്റ് കെ. ആനന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു

കോട്ടയം: വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും ആവശ്യപ്പെട്ട് കോട്ടയം ജില്ല ഷോപ്സ് ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ് മസ്ദൂർ സംഘത്തിന്റെ (BMS) നേതൃത്വത്തിൽ കോട്ടയത്ത് ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോട്ടയം ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.

ക്ഷേമനിധി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ. ആനന്ദൻ ഉദ്ഘാടനം ചെയ്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related