News

പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; നില ഗുരുതരം

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്ന് വിദ്യാർഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ സയൻസ് വിദ്യാർഥിനി ആണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ...

ഇറാൻ കത്തുന്നു: പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവർ 500 കടന്നു

ഇറാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യം അതിരൂക്ഷമായ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നു. സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 500 കടന്നതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ ഇറാനിൽ നേരിട്ടുള്ള ഇടപെടലിന് അമേരിക്ക ഒരുങ്ങുന്നതായാണ്...

മാന്നാനം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൻറെ 141 -ാം വാർഷികവും രക്ഷകർതൃ ദിനവും ജനുവരി 14-ന്

ഏറ്റുമാനൂർ: നവോത്ഥാന നായകൻ ചവറ കുര്യാക്കോസ് ഏലിയാസ് പിതാവിൻറെ പാതയിൽ1885-ൽ തുടക്കം കുറിച്ചമാന്നാനം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൻറെ 141 -ാം വാർഷികവും രക്ഷകർതൃ ദിനവും ജനുവരി 14-ന് രാവിലെ 9. 30ന്...

കരൂർ ദുരന്തം: വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ മൊഴി നൽകുന്നതിനായി തമിഴക വെട്രി കഴകം നേതാവ് വിജയ് ഇന്ന് ഹാജരാകും. കേസിൽ സാക്ഷിയായാണ് വിജയ്‌യെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനായി അദ്ദേഹം https://www.youtube.com/watch?v=VAnU371rOT8 പ്രത്യേക ചാർട്ടേഡ്...

സമുദായ ശക്തീകരണത്തിലൂടെ നവീകരണത്തിലേക്ക്; സീറോമലബാർ സഭയുടെ 34-ാമത് സിനഡ് തീരുമാനങ്ങൾ

കൊച്ചി: സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സമാപിച്ചു. സമുദായ ശക്തീകരണം, ഏകീകൃത കുർബാന, ഗൾഫ് മേഖലയിലെ അജപാലനം, വൈദിക പരിശീലന പരിഷ്കരണം...

കടനാട് പള്ളിപ്പെരുന്നാളിന് ആവേശമായി ‘കുട്ടവഞ്ചി സവാരി’; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യു

പാലാ: പ്രകൃതിഭംഗിയാൽ സമൃദ്ധമായ കടനാട് പള്ളിപ്പെരുന്നാളിന് മാറ്റ് കൂട്ടാൻ ഇത്തവണയും കുട്ടവഞ്ചി-വള്ളം സവാരികൾ ഒരുങ്ങുന്നു. പള്ളിക്കു അഭിമുഖമായുള്ള ചെക്കുഡാമിൽ ജനുവരി 14 മുതൽ സംഘടിപ്പിക്കുന്ന ജലമേളയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി...

എലിവിഷം ഓർഡർ ചെയ്ത പെൺകുട്ടിക്ക് മുന്നിൽ ‘രക്ഷകനായി’ ഡെലിവറി ബോയ്

ഓൺലൈൻ ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ രക്ഷപ്പെട്ടത് ഒരു പെൺകുട്ടിയുടെ ജീവൻ. ഈ അനുഭവം പങ്കുവെച്ച ഡെലിവറി ബോയിയുടെ വീഡിയോ സമൂ​ഹമാധ്യമത്തിൽ വൈറലാണ്. https://www.youtube.com/watch?v=JmvADlb0usc എലിവിഷം ഓർഡർ ചെയ്ത പെൺകുട്ടിയെ അനുനയിപ്പിച്ച് ജീവൻ...

ഐഎസ്ആർഒയുടെ പിഎസ്എൽവി 62 ദൗത്യം ലക്ഷ്യം കണ്ടില്ല

ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ യുടെ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായി. യാത്രാപഥത്തിൽ മാറ്റമുണ്ടായെന്നും പരിശോധിച്ച ശേഷം വിശദീകരിയ്ക്കാമെന്നും ഐഎസ്ആർ‌ഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. https://www.youtube.com/watch?v=dJf4xax1bB4 ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും...

Popular

കേരള വിസിക്ക് തിരിച്ചടി; മുൻ...

കേരളാ യൂണിവേഴ്സിറ്റിയിലെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img