News

കാരുണ്യ തണലില്‍ ആറ് കുടുംബങ്ങള്‍ വെഞ്ചരിപ്പ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ഹോം പാലാ പദ്ധതിയുടെ ഭാഗമായാണ് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ ആറ് കുടുംബങ്ങള്‍ക്ക് ഭവനങ്ങളൊരുക്കിയത് കടുത്തുരുത്തി: വീടില്ലാതെ വിഷമിച്ചിരുന്ന കുടുംബങ്ങള്‍ക്ക് താങ്ങായി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വൈദീകരും...

വയനാട്ടിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് ദുരന്തത്തിൻ്റെ ആഘാതങ്ങളിൽ മാനസിക പ്രയാസങ്ങൾ നേരിടുന്നവരെ സഹായിക്കാൻ യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുകയാണ് ലക്ഷ്യം. താൽപര്യമുള്ളവർ യുവജന...

വയനാട്ടിൽ അനാഥരായ കുട്ടികളെ പൊന്നുപോലെ നോക്കാം, മുലപ്പാൽ നൽകാൻ തയാർ

വയനാടിന് ആശ്വാസമായി നന്മ നിറഞ്ഞ മനുഷ്യർ. ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. അതേസമയം...

ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വ‌പ്നം സാധ്യമാക്കി സ്വപ്‌നിൽ കുസാലെയും

പാരിസ് ഒളിംപിക്സ് ഷൂട്ടിങിൽ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡൽ നേട്ടം. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു...

മുന്നൂറോളം പ്രാദേശിക, സഹകരണ ബാങ്കുകളിൽ സൈബർ ആക്രമണം

അസോസിയേറ്റ് ടെക്നോളജി സേവന ദാതാക്കളായ സി-എഡ്‌ജ്‌ ടെക്നോളജീസ് ലിമിറ്റഡിനെതിരായ സൈബർ ആക്രമണത്തെത്തുടർന്ന് 300 ഓളം ചെറു പ്രാദേശിക ബാങ്കുകളിലെ പേയ്മെന്റ് സംവിധാനങ്ങൾ താറുമാറായി. നിരവധി സഹകരണ ബാങ്കുകളെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും ഇത്...

രാഹുലും പ്രിയങ്കയും വയനാട്ടിൽ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും വയനാട്ടിൽ എത്തി. ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയിലാണ് രാഹുലും പ്രിയങ്കയും ആദ്യം എത്തിയത്. തുടർന്ന് ഇരുവരും ദുരിതാശ്വാസ...

ഓടയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു

ദില്ലിയിൽ വെള്ളക്കെട്ടുള്ള അഴുക്കുചാലിൽ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിച്ചു. വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ 22 വയസ്സുള്ള തനൂജയും മൂന്ന് വയസ്സുള്ള മകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറടി വീതിയിൽ 15 അടി താഴ്ചയുള്ള നിർമാണം...

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പ്രവേശനമില്ല, സ്വകാര്യത മാനിക്കണം

വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാധ്യമങ്ങൾക്ക് ഉൾപ്പെടെ പ്രവേശനമില്ലെന്നും, അവരുടെ സ്വകാര്യത മാനിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്, ഈ പശ്ചാത്തലത്തിൽ അവരുടെ സ്വകാര്യത മാനിക്കണം, ക്യാമ്പുകളിൽ ആവശ്യമായ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img