News

ഇന്ത്യൻ ആർമിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

വയനാട് ഉണ്ടായ മഹാദുരന്തത്തിലെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഒരേമനസോടെ നിന്നു എല്ലാവർക്കും ഒപ്പം പട്ടാളത്തിന്റെ മികവായ പ്രവർത്തനത്തെയും അഭിനന്ദിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു. സർവ്വകക്ഷിയോഗത്തിന് ശേഷം...

രക്ഷാപ്രവർത്തനം ഊർജിതമാക്കും; 4 മന്ത്രിമാർ വയനാട്ടിൽ തുടരും

രക്ഷാദൗത്യത്തിൻ്റെ ഭാഗമായി 4 മന്ത്രിമാർ വയനാട്ടിൽ തുടരും. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ എകെ ശശീന്ദ്രൻ, ഒആർ കേളു, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് വയനാട്ടിൽ ക്യാമ്പ്...

1984 ലും മേപ്പാടിയിൽ ഉരുൾപൊട്ടി; 50 അടി ഉയരത്തിൽ ചെളി, 18 മരണം

കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണ് മുണ്ടക്കൈ, ചൂരൽമലയിലെ ഉരുൾപൊട്ടൽ. മുമ്പും മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. 1984 ജൂലൈ 2ന് ഉണ്ടായ ദുരന്തത്തിൽ 18 ജീവനുകളാണ് പൊലിഞ്ഞത്. 4 കി.മീറ്റർ നീളത്തിലും...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പില്ല. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ...

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സീറോമലബാർസഭ കൂടെയുണ്ട്: മാർറാഫേൽ തട്ടിൽ

കാക്കനാട്: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ...

വയനാട്ടിലേക്ക് തിരിച്ച് രാഹുൽ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് തിരിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും റോഡ് മാർഗം വയനാട്ടിൽ എത്തും. പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്നവരെയും...

ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം

രണ്ട് പേർ മരിച്ചു ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനത്തെ തുടർന്ന് അതീവ ജാഗ്രത. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ഗൻസാലിയിൽ രണ്ട് പേർ മരിച്ചു. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന്...

ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ; അത്ലറ്റിക്സിന് ഇന്ന് തുടക്കം

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷകൾ അർപ്പിക്കുന്ന അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ടോക്കിയോയിൽ സ്വർണ കൊയ്ത ഇന്ത്യയുടെ അഭിമാന ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും. 5...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img