agri news

സംസ്ഥാനത്ത് പാൽ ഉൽപാദത്തിൽ വൻ ഇടിവെന്ന് മിൽമ

ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പാൽ ഉൽപാദത്തിൽ വൻ ഇടിവ് സംഭവിച്ചതായി മിൽമ. കാലാവസ്ഥ പ്രതികൂലമായതോടെ പ്രതിദിനം 6.5 ലക്ഷം ലിറ്റർ പാലിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. നിലവിലെ...

വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ പെരുന്തോട്ടം

ചങ്ങനാശേരി: അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് വലിയകുടുംബങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർച്ച്ബിഷപ്‌സ് ഹൗസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഹോളി ഫാമിലി...

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി പടരാൻ സാധ്യത

കൊതുക് കടിക്കാതിരിക്കുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്‌ജിന്‌...

രണ്ട് ദിവസത്തിനുള്ളിൽ തുക കൈമാറും; ഇനി ഫണ്ടുകൾ സ്വീകരിക്കില്ല

സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ മോചിപ്പിക്കാനാവശ്യമായ തുക 2 ദിവസത്തിനുള്ളിൽ കൈമാറും. ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ ആണ് ഇക്കാര്യം അറിയിച്ചത്. ഇനി വരുന്ന ഫണ്ടുകൾ സ്വീകരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു....

മലപ്പുറത്ത് KSRTC ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്

മലപ്പുറം തലപ്പാറയിൽ KSRTC ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു 14 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എടുത്ത പത്തടി താഴ്ചയുള്ള...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img