agri news

‘ഡിഎംകെ സര്‍ക്കാര്‍ നടത്തിയത് ഫണ്ടിന്റെ പേരിലുള്ള അഴിമതി’; നിയമസഭയിൽ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ഡിഎംകെ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടെന്ന പേരില്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഡിഎംകെയുടേതെന്ന് https://www.youtube.com/watch?v=U2Q08RuJLcM&t=12s മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഡിഎംകെയ്ക്ക്...

“കള്ളനെ പിടിക്കുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നു”; ടെലിഗ്രാം നിയന്ത്രണത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ https://www.youtube.com/watch?v=PpJUutYX_n4&t=46s പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ നടപടി എന്ന് രാഹുൽ. അടുത്ത...

മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: ഓർത്തോ വിഭാഗത്തിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍...

പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ പുനരന്വേഷണം; മുഖ്യമന്ത്രി വി.ഡി. സതീശൻ അധികാരമേറ്റതിന് പിന്നാലെ നടപടി

ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി SIT സംഘത്തെ രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 15 ദിവസത്തിനകം...

കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ

ഏറ്റുമാനൂർ : ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ 10 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു ,പൈങ്ങോട് ശ്രീജിത്ത് ഗോവിന്ദൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ....

മുറ്റത്തെ പുല്ല് തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു

പാലാ . മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. കയ്യിൽ പാമ്പിന്റെ കടിയേറ്റ ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ ( 73) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 11.30.യോടെയാണ് സംഭവം. https://www.youtube.com/shorts/M905uE-qbZk

ലീഗിന്റെ ഭവന നിർമ്മാണത്തിൽ കള്ളക്കളിയില്ല; കെ.ടി. ജലീലിന് ചുട്ട മറുപടിയുമായി വയനാട് മുസ്ലിം ലീഗ്

സിപിഐഎം നേതാവ് കെ ടി ജലീലിനെതിരെ മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി. ചൂരല്‍മല ദുരന്തബാധിതരായ 51 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് എത്തുന്നു. മുസ്ലിംലീഗിന്റെ ഭവന https://www.youtube.com/watch?v=fttqt2iKTpY നിർമ്മാണത്തിൽ കള്ളക്കളി ഉണ്ടെന്നാണ് ജലീൽ പറഞ്ഞിരുന്നത്....

അരുവിത്തുറയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും

അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 4ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ തോമസ് തറയില്‍ കുര്‍ബാന അര്‍പ്പിക്കും. 5.45ന് വികാരി ഫാ....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img