ദുബായിലെ Hellmann Worldwide Logistics-ൽ കസ്റ്റമർ സർവീസ് മാനേജരായി ജോലി ചെയ്തിരുന്ന പ്ലാശ്ശേരി ചാത്തേലി ഫ്രാങ്കോയുടെ ഭാര്യ ഐബി (55) അന്തരിച്ചു.
സംസ്കാരകർമ്മം സെപ്റ്റംബർ 27, ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആനത്താനം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
മൃതദേഹം അന്നേ ദിവസം ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. കുടുംബാംഗങ്ങൾ: എയിൻ ഫ്രാങ്കോ, കരോളിൻ ഫ്രാങ്കോ.















