spot_img
spot_img

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മരിച്ച മൂന്നു വയസുകാരൻ ധ്യാൻ സൂര്യയുടെ സംസ്കാരം ഇന്ന് മൂഴൂർ പള്ളിയിൽ

Date:

പാലാ: ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് ദാരുണമായി കൊല്ലപ്പെട്ട മൂന്നു വയസുകാരൻ ധ്യാൻ സൂര്യയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2.30-ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. പാലാ സ്വദേശിനി അൽഫോൻസ് ജോസിന്റെ (മേഘ) ഏകമകനാണ് ധ്യാൻ സൂര്യ.

അമ്മ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത്, അബദ്ധത്തിൽ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടിലായിരുന്ന ധ്യാനെ ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുമ്പാണ് ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ അമ്മ മേഘ ബഹ്‌റൈൻ കേരളീയ സമാജം അംഗമാണ്. പ്രവാസി മലയാളികളെയും നാട്ടുകാരെയും ഒന്നടങ്കം ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയ അപകടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാണ് ഇന്ന് സംസ്‌കാരം നടത്തുന്നത്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related