spot_img
spot_img

കുരിശിൻ ചുവട്ടിൽ നിന്ന മറിയത്തെ സകല മനുഷ്യർക്കും അമ്മയായി ഈശോ നൽകി: മാർ ജോസഫ് സ്രാമ്പിക്കൽ

Date:

കുരിശിൻ ചുവട്ടിൽ നിന്ന മറിയത്തെ സകല മനുഷ്യർക്കും അമ്മയായി ഈശോ മിശിഹാ നൽകിയെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻമാർ മാർ ജോസഫ് സ്രാമ്പിക്കൽ. മനുഷ്യവംശത്തിനു വേണ്ടി ഈശോയുടെ പക്കൽ ഏറ്റവും വലിയ മാദ്ധ്യസ്ഥ്യം വഹിക്കുന്നത് പരി. മറിയമാണ്.

ഈശോ മനുഷ്യാവതാരമെടുത്തത് മനുഷ്യൻ്റെ പാപം മോചിക്കാനാണ്. മിശിഹായോട് ചേർന്നു നിന്നാലേ നമുക്ക് അനുതാപ ചിന്തയുണ്ടാകൂ പാപമോചനം ലഭിക്കൂ.അദ്ദേഹം കൂട്ടിച്ചേർത്തു. ളാലം പഴയ പള്ളിയിലെ എട്ട്നോമ്പ് തിരുനാളിനോടനുബന്ധിച്ച് നടന്ന വി.കുർബ്ബാനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വി.കുർബാനയെ തുടർന്ന് ജപമാല പ്രദിക്ഷണവും

നടന്നു.പായസ നേർച്ചവിതരണവും ഉണ്ടായിരുന്നു. കർമ്മങ്ങൾക്ക് വികാരി ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ ഫാ.പോൾ കുന്നുംപുറത്ത്, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related