എംജി സർവകലാശാല പിജി; അപേക്ഷ മെയ് 2 വരെ

Date:

എംജി സർവകലാശാല 2023-24 വർഷത്തെ ബിരുദാനന്തര ബിരുദ, എം.ടെക്. കോഴ്സുകളുടെ പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി മെയ് 2 വരെ നീട്ടി. പുതുക്കിയ പരീക്ഷാത്തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ബിരുദം പൂർത്തിയാക്കിയവർക്കും അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്മെൻറിലൂടെയാണ് പ്രവേശനം.

വിവരങ്ങൾക്ക്: www.cat.mgu.ac.in

ഫോൺ: 0481 2733595

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ ദിനം 001

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ, പന്തക്കുസ്താ മുതൽ പന്തക്കുസ്ത വരെSHEMA, BIBLE...

തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

യന്ത്രത്തകരാർ; തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ്...

സ്വകാര്യ ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. ...

ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തില്‍ അൽഫോൻസിയൻ ആത്മീയ വർഷം

ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തില്‍ 2024-25 സ്ലീവ എന്ന...