News

ആറ് സോണുകളായി തിരിച്ച് നാളെയും രക്ഷാദൗത്യം തുടരും’

അട്ടമല, മുണ്ടകൈ, പുഞ്ചിരി മറ്റം, വില്ലേജ് റോഡ്, സ്കൂൾ ഏരിയ, ഡൗൺ സ്ട്രീം എന്നീ ആറ് സോണുകളായി തിരിച്ച് മുണ്ടകൈയിൽ നാളെ രക്ഷാദൗത്യം നടക്കുമെന്ന് മന്ത്രി ആർ രാജൻ. ചാലിയാർ പുഴയിൽ...

ജീവനോടെയുള്ള എല്ലാവരെയെയും രക്ഷപ്പെടുത്തി

ഉരുൾപൊട്ടൽ ഉണ്ടായശേഷം 3 ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി വിലയിരുത്തൽ. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൃതദേഹ...

അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല.

ദുരന്ത മേഖല സന്ദർശിക്കരുതെന്ന് ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല....

വയനാട് ദുരന്തം; മരണം 297 കടന്നു

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 297 ആയി ഉയർന്നു. 279 പേരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അതിൽ 100 പേരെയാണ് തിരിച്ചറിഞ്ഞത്. മരണം സ്ഥിരീകരിച്ചവരിൽ 27 പേർ കുട്ടികളാണ്. 200 പേരെയാണ്...

ഉയർന്ന തിരമാലയ്ക്ക് സാധ്യത;

ജാഗ്രത നിർദേശം കേരള തീരത്ത് 03.08.2024 രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട...

കേരളത്തിൽ മുമ്പ് നിർമിച്ച് ബെയ്ലി പാലം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്ലി പാലം നിർമ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം...

റോഡ് ഇടിഞ്ഞു താഴ്ന്നു;

പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ! കോട്ടയം ജില്ലയിലെ മണർകാട് പള്ളിക്ക് സമീപമുള്ള റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോഴാണ് കിണർ പ്രത്യക്ഷപ്പെട്ടത്. മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ്...

രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല. വയനാട്ടിൽ തുടരും. ജില്ലയിലെ ദുരന്ത മേഖലകൾ ഇരുവരും നാളെയും സന്ദർശിക്കും. കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കൂടെയാണ് രാഹുലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img