News

ഫോർവീൽ ജീപ്പുകളുമായി സന്നദ്ധ പ്രവർത്തകർ ദുരന്തമേഖലയിലേക്ക്

വയനാട് ദുരന്തമേഖലയിലേക്ക് ഫോർവീൽ ജീപ്പുകളുമായി കൂടുതൽ സന്നദ്ധ പ്രവർത്തകരും സൈന്യവും. ബെയ്ലി പാലം തയ്യാറായതോടെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നത്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം മഹാദുരന്തത്തിൽ ജീവൻ നഷ്ടമായത് 292 ആണ്....

കരുതിയിരിക്കണം, ആഗസ്റ്റിലെ ദിനങ്ങളെ; മുന്നറിയിപ്പുമായി വിദഗ്ദ്ധർ

ആഗസ്റ്റ് 9 മുതൽ 14 വരെയാണ് കൂടുതൽ കരുതൽവേണ്ട ദിനം കേരളം ആഗസ്റ്റ് മാസത്തിൽ കരുതിയിരിക്കേണ്ട മഴ ദിനങ്ങളെ കുറിച്ച് ഒരു സൂചന നൽകുകയാണ് കാലാവസ്ഥ നിരീക്ഷകൻ പോൾ സെബാസ്റ്റ്യൻ. https://youtube.com/shorts/enBfq25XX9U വാർത്തകൾ വാട്സ് ആപ്പിൽ...

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു 32 മരണം

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 7സംസ്ഥാനങ്ങളിലായി 32 പേരാണ് 24മണിക്കൂറിനിടെ മഴക്കെടുതിയിൽ മരിച്ചത്. ഉത്തരാഖണ്ഡിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 12 പേരാണ് ഉത്തരാഖണ്ഡിൽ മരിച്ചത്. ഹിമാചൽ പ്രദേശിൽ മൂന്ന് ഇടങ്ങളിലായുണ്ടായ മേഘവിസ്ഫോടനത്തിൽ നാല്...

പാരിസിൽ പൊരുതിവീണ് സിന്ധു

പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പിവി സിന്ധു ക്വാർട്ടർ കാണാതെ പുറത്ത്. വനിതാ ബാഡ്മിന്റണിൽ ചൈനയുടെ ഹി ബിംഗ് ജിയാവോടാണ് സിന്ധു അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ചൈനീസ് താരത്തിന്റെ വിജയം....

പാദുവ പള്ളിയുടെ കുദാശാകർമ്മം ഓഗസ്‌റ്റ് 11 ഞായറാഴ്ച്‌ച

പാദുവ പള്ളിയുടെ കുദാശാകർമ്മം ഓഗസ്‌റ്റ് 11 ഞായറാഴ്ച്‌ച ഞായറാഴ്‌ച 3 മണി നവീകരിച്ച് പുനരുദ്ധരിച്ച പാദുവ സെൻ്റ ആൻ്റണീസ് പള്ളിയുടെ കൂദാശാകർമ്മം ഓഗസ്‌റ്റ് 11-ാം തീയതി ഞായറാഴ്‌ച 3 മണിക്ക് പാലാ രൂപതയുടെ മെത്രാൻ...

മരണസംഖ്യ, 400 കടക്കുമെന്ന് ആശങ്ക

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും മരണസംഖ്യ പിടിതരാതെ ഉയരുന്നു ഔദ്യോഗികസംവിധാനങ്ങളും സന്നദ്ധപ്രവർത്തകരും ഊണും ഉറക്കവുമൊഴിച്ച് ദുരന്തഭൂമിയിലുണ്ട്. രാജ്യത്തെ തന്നെ ഏറ്റവുംവലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 400 കടക്കുമെന്ന് ആശങ്ക. ഇതുവരെയുള്ള റിപ്പോർട്ട്...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  2

2024 ഓഗസ്റ്റ്  2   വെള്ളി    1199 കർക്കിടകം 18 വാർത്തകൾ രക്ഷാദൗത്യത്തിന് 1809 സേനാംഗങ്ങൾ മുണ്ടക്കൈ-ചൂരൽമല രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേർ. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് സജീവമാണ്. എൻഡിആർഎഫ്,...

വയനാട് ദുരന്തം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10ന് നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് സംഘാടകരുടെ ആലോചന. അതേസമയം സെപ്റ്റംബർ ഏഴിലേക്ക് വള്ളംകളി നടത്താൻ സാധ്യതയുണ്ട്. എന്നാൽ,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img