പാലാ: പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന പവർകട്ടിൽ ജനങ്ങൾ പൊറുതിമുട്ടിയതോടെ ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേവട ജംഗ്ഷനിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വൈദ്യുതി തടസ്സം പതിവാകുന്നത് മേഖലയിലെ ജനജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളെയും വിദ്യാർത്ഥികളുടെ പഠനത്തെയും...
ഏറ്റുമാനൂർ: അനാഥത്വവും രോഗാവസ്ഥയും മൂലം മരണത്തിന് കീഴടങ്ങിയ വയോധികന് മാന്യമായ യാത്രയയപ്പ് നൽകി ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലറും പ്രാദേശിക പൊതുപ്രവർത്തകരും. ഏറ്റുമാനൂർ നഗരസഭ 33-ാം വാർഡിലെ വാലുതുണ്ടത്തിൽ പൊന്നപ്പനാണ് (ടി.ബി രോഗം മൂലം)...
പാലാ: പാലാ രൂപതാ കെ.സി.എസ്.എല്ലിന്റെ (KCSL) ആഭിമുഖ്യത്തിൽ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ബൈബിൾ വചനം കാണാതെ പഠിച്ചു പറയുന്ന മത്സരം സംഘടിപ്പിച്ചു. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു മത്സരം...
പശ്ചിമേഷ്യയിൽ യുദ്ധഭീതിയും എണ്ണ വിപണിയിലെ ആശങ്കകളും ഇരട്ടിയാക്കിക്കൊണ്ട് കൂടുതൽ ആക്രമണങ്ങളും പിടിച്ചെടുക്കലുകളും. ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയുടെ സുപ്രധാന എണ്ണ വിതരണ ശൃംഖലയായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ'
https://www.youtube.com/watch?v=rGiI7WQ2SEw
പ്രവർത്തനം അടിയന്തരമായി...
വൈദ്യുതി പ്രതിസന്ധിയിൽ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ മുരളീധരൻ. ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പല പദ്ധതികളും വരുമ്പോൾ പരിസ്ഥിതി സംരക്ഷകരായി ചിലർ രംഗത്തിറങ്ങുമെന്നും അവരെയൊന്നും ഇപ്പോൾ കാണാനില്ലെന്നും...
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ്റെ അവയവം ദാനം ചെയ്യും. സൈനികനായ രാഹുൽ രാജീവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് നാട്ടിൽ അവധിക്ക് എത്തി...
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എലിവാലിയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മേരിലാന്റ് സ്ദേശി അലക്സ് ഫ്രാൻസിസിനു ( 46)പരുക്കേറ്റു....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന് ചാഞ്ചാട്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി.എം ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കുന്നതെന്നും പാലം കടക്കുന്നതുവരെ...