മാനന്തവാടി: മാനന്തവാടി രൂപതാംഗവും 2024-ലെ സംസ്ഥാന മാലിപ്പറമ്പിൽ പുരസ്‌കാര ജേതാവുമായ ഫാ. ജോസഫ് ചിറ്റൂർ അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (നവംബർ 4, ബുധനാഴ്ച) രാവിലെ 10:30-ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.
ഫാ. ജോസഫ് ചിറ്റൂരിന്റെ വേർപാടിൽ ചെറ പുഷ്പ മിഷൻ ലീഗ് (Cherupushpa Mission League) കേരള സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.















