spot_img

മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി തീർത്ഥാടന ദേവാലയത്തിൽ ഈശോയുടെ രാജത്വ തിരുനാളും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗ്ഗപ്രാപ്തിയുടെ 800-ാം ആഘോഷവും ഭക്തിസാന്ദ്രമായി

spot_img

Date:

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി തീർത്ഥാടന ദേവാലയത്തിൽ ഈശോയുടെ രാജത്വ തിരുനാളും അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സ്വർഗ്ഗപ്രാപ്തിയുടെ

800-ാം വാർഷികാഘോഷവും ഭക്തിസാന്ദ്രമായി നടന്നു. ആഘോഷത്തോടനുബന്ധിച്ച് ഇടവകയിലെ വിശ്വാസപരിശീലന വിദ്യാർത്ഥികളും അധ്യാപകരും വൈദികരും ഫ്രാൻസിസ്കൻ ഗ്രോട്ടോയുടെ മുമ്പിൽ ഒത്തുചേർന്നു.

വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞും പ്ലക്കാർഡുകളും ബാനറുകളും പേറിയും വിദ്യാർത്ഥികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. വിശ്വാസപരിശീലന വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം തിരുനാൾ ആഘോഷങ്ങൾക്ക് കൂടുതൽ ചാരുതയേകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related