spot_img

“രാഹുൽ ഗാന്ധി വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രം”; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി

spot_img

Date:

ന്യൂഡൽഹി: വിദേശ സർവ്വകലാശാലകളിലെ പരിപാടിക്കിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ

വിമർശനവുമായി ബി.ജെ.പി രംഗത്ത്. രാഹുൽ ഗാന്ധി വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രമാണെന്നും രാജ്യത്തിന്റെ ഇപ്പോഴത്തെ വികസനം കണ്ട് നിരാശരായവരാണ് കോൺഗ്രസ് നേതൃത്വമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കുറ്റപ്പെടുത്തി. ചണ്ഡീഗഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെക്കുറിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങൾ പുറത്തുവിടുന്ന കണക്കുകൾ പോലും രാഹുൽ ഗാന്ധി വിശ്വസിക്കുന്നില്ല. സ്വന്തം കുടുംബത്തിന്റെ വികസനത്തെക്കുറിച്ച് മാത്രം ചിന്തയുള്ളവർക്കാണ് രാജ്യത്തിന്റെ പുരോഗതി കാണുമ്പോൾ പ്രശ്നമുണ്ടാകുന്നതെന്നും നിതിൻ നവീൻ പരിഹസിച്ചു. രാജ്യത്ത് കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ കൂട്ടിച്ചേർത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related