2026 ഒക്ടോബർ 07 ബുധൻ
09.30 am :തീർത്ഥാടനം – മാതൃവേദി, പിതൃവേദി പാലാ രൂപത
10.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
(പുതിയ പള്ളിയിൽ) റവ. ഫാ. ജോസഫ് നരിതൂക്കിൽ (ഡയറക്ടർ, ഫാമിലി അപ്പോസ്തലേറ്റ്, പാലാ രൂപത)
12.00 noon: ജപമാല പ്രദക്ഷിണം
04.30 pm : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് റവ. ഫാ. ജയിംസ് നീണ്ടുശ്ശേരി CMI (പ്രിയോർ, അമനകര ആശ്രമം)















