പാലാ / തൊടുപുഴ: കേരള സർക്കാരിന്റെ ചീഫ് വിപ്പായി ചുമതലയേറ്റ അപു ജോൺ ജോസഫിന് ഉജ്ജ്വല സ്വീകരണം നൽകി.
പാലാ ഉപജില്ലാ സ്കൂൾ കലോത്സവമായ ‘ചിലമ്പൊലി 2026’-ന് ആവേശം പകർന്ന് ഭരണങ്ങാനത്ത് വർണ്ണശഭളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും കലാസ്നേഹികളും അണിനിരന്ന ഘോഷയാത്ര തെരുവുകളെ ഉത്സവലഹരിയിലാഴ്ത്തി.















