spot_img

പാലായിലും കൊഴുവനാലിലും അപകടങ്ങൾ; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ‌ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയി
ടിച്ചു ദമ്പതികളായ വലവൂർ‌ സ്വദേശികൾ അജിത് കുമാർ (60) ഭാര്യ ശാന്തകുമാരി ( 50) എന്നിവർക്കു

പരുക്കേറ്റു. 12 മണിയോടെ പാലായിൽ വച്ചായിരുന്നു അപകടം. കൊഴുവനാൽ ഭാ​ഗത്തു വച്ചു കാറും ബൈക്കും കൂട്ടിയിടിച്ചു ചേർപ്പുങ്കൽ സ്വദേശി ഷിബു സെബാസ്റ്റ്യനു ( 51) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related