spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 04

spot_img

Date:

📰👉 മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.

📰👉 അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ടു വർഷത്തെ വിലയിരുത്തുന്ന നിർണായക ഇടക്കാല തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30-ഓടെ വോട്ടെടുപ്പ് അവസാനിച്ചു. തൊട്ടുപിന്നാലെ വോട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്.

📰👉 ക്ലിഫ് ഹൗസിൽ ഒരു കോടി രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്താൻ നൽകിയ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി സർക്കാർ റദ്ദാക്കി. ഇതിന് പിന്നാലെ സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരണ റിപ്പോർട്ട് തേടി.

📰👉 യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർഷം. സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലംമാറ്റം നടപ്പാക്കിയതെന്നാണ് പ്രധാന വിമർശനം.

📰👉 കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുകയാണ്. ഇടവിട്ടുള്ള മഴ മൂലം രോഗവ്യാപനം ശക്തമായതോടെ ഒക്ടോബറിൽ മാത്രം സംസ്ഥാനത്ത് 1,504 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

📰👉 പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് 2026 ഫെബ്രുവരി മുതൽ ഇതുവരെ 23 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 15 പേർ നാവികരാണ്.

📰👉 വിനോദയാത്ര പോയ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ വേളം സ്വദേശി സലിതിനെ (46) എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എട്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

📰👉 വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ പാകിസ്ഥാനിലെ രാഷ്ട്രീയക്കാരും ഇന്ത്യാവിരുദ്ധ ശക്തികളുമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആരോപിച്ചു.

📰👉 ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പോലീസ് ‘എച്ച് എം ആക്ട്‌സ്’ എന്ന ഡിജിറ്റൽ പെറ്റീഷൻ മാനേജ്‌മെന്റ് സിസ്റ്റം ഏർപ്പെടുത്തി.

📰👉 കോട്ടയം പായിപ്പാട് മുതൽ കണ്ണോട്ട വരെ 8 കിലോമീറ്റർ ദൂരത്തിനിടയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ കാർ നാട്ടുകാർ തടഞ്ഞുനിർത്തി പിടികൂടി. തിരുവല്ല സ്വദേശി ഗോകുൽ ബിനുവാണ് വാഹനം ഓടിച്ചതെന്ന് പോലീസ് അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related