News

പാലാ രൂപത കെ സി എസ് എൽ പ്രവർത്തന വർഷ ഉദ്ഘാടനം നടത്തപ്പെട്ടു.

2026- 27 അധ്യാന വർഷത്തെ കെ സി എസ് എൽ പ്രവർത്തനങ്ങൾ കുറവിലങ്ങാട് വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. കുറവിലങ്ങാട് സെൻമേരിസ് ഗേൾസ് ഹൈസ്കൂൾ ആതിഥേയത്വം വഹിച്ചു. കുറവിലങ്ങാട് https://www.youtube.com/watch?v=dYTQ0d8ASNo പള്ളിയുടെ ആർച്ച് പ്രീസ് റവ....

നിപ; നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്‌തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന...

പ്രഭാത വാർത്തകൾ 2026 ജൂൺ 20

2026 ജൂൺ 20 ശനി മിഥുനം 06 വാർത്തകൾ 📰👉 ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു റ​​​​​ദ്ദാ​​​​​ക്ക​​​​​പ്പെ​​​​​ട്ട നീ​​​​​റ്റ് പു​​​​​നഃ​​​​​പ​​​​​രീ​​​​​ക്ഷ നാ​​​​​ളെ. വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മി​​​​​ടെ ക​​​​​ന​​​​​ത്ത സു​​​​​ര​​​​​ക്ഷ​​​​​യി​​​​​ലാ​​​​​ണു പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. 📰👉 നാ​ളെ...

അക്ഷരങ്ങളുടെ ഇടയന് പാലാ സെൻ്റ് തോമസ് കോളേജിൻ്റെ ആദരം

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ സർഗ്ഗം ബുക്ക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനവാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഫാ. ബോബി ജോസ് കട്ടികാട് നിർവ്വഹിച്ചു. വിദ്യാർത്ഥികളുമായുള്ള മുഖാമുഖ സംഭാഷണത്തിലൂടെ തൻ്റെ എഴുത്ത് https://www.youtube.com/watch?v=FkciT1JGxjs&t=45s&pp=0gcJCT8LAYcqIYzv ജീവിതത്തെക്കുറിച്ചും...

റബ്ബർ തറവിവില : പ്രഖ്യാപനം സ്വാഗതാർഹം, എല്ലാത്തരം റബ്ബറിനും തറവില ഉറപ്പാക്കണം: കർഷക യൂണിയൻ (എം ) .

കോട്ടയം: അന്താരാഷ്ട്ര, ആഭ്യന്തര വിപണിയിൽ റബ്ബർ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റബ്ബറിന് ഇരുനൂറ്റൻപത് രൂപയെന്ന താങ്ങുവില പ്രഖ്യാപനം കൗതുകകരമെങ്കിലും വില https://www.youtube.com/watch?v=5yQTdI_LnfE തകർച്ചയുണ്ടായാൽ കർഷകർക്ക് സുരക്ഷയൊരുക്കും വിധം റബ്ബറിൻ്റെ സംഭരണവില ഉയർത്തുമെന്ന...

സംസ്ഥാന ബജറ്റ് ജനങ്ങളെ കളിയാക്കുന്നത്; യുഡിഎഫ് സർക്കാരിനെതിരെ കെ. സുരേന്ദ്രൻ

സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ്. പുതിയുഗ കേരളം സൃഷ്ടിക്കാൻ ബജറ്റിന് ആയിട്ടില്ല. മുങ്ങിത്താഴുന്ന https://www.youtube.com/shorts/AGkCXNRmgqs കേരളത്തെ ഉണ്ടാക്കുന്നതാണ് ബജറ്റ്. കസേര മാറിയതല്ലാതെ ഒരു...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; രൂക്ഷ വിമർശനവുമായി പി. രാജീവ്

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയിൽ രൂക്ഷ വിമർശനം. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും https://www.youtube.com/watch?v=VTtNQ6YTftk ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് പി രാജീവ് കുറ്റപ്പെടുത്തി. MSME കളെക്കുറിച്ചുള്ളത് കാഴ്ചപ്പാടില്ലാത്ത പ്രഖ്യാപനമാണ്....

ആയിരം വിദ്യാർത്ഥികളുടെ രചനയിൽ ഭീമൻ പുസ്തകം; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ അപൂർവ്വ വായനദിനാചരണം

ആയിരം വിദ്യാർത്ഥികൾ രചന നിർവഹിച്ചു ഭീമൻ പുസ്തകം മിഴിതുറന്നുചെമ്മലമറ്റം വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു ഒന്നാം ക്ലാസ്സ് മുതൽ https://www.youtube.com/watch?v=VTtNQ6YTftk പത്താംക്ലാസ്സ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img