News

ഡേവിസ് നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രം വികസന സമിതിയിൽ തന്നെ ഉൾപ്പെടുത്തിയ നടപടിയെ പ്രതിപക്ഷം എതിർക്കുന്നത് എന്തിനെന്ന് സന്തോഷ് പുളിക്കൻ

പാലാ : പാലായിലെ ഒന്നാം വാർഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വികസന സമിതിയിൽ നിലവിലെ യുഡിഎഫ് ഭരണ സമിതി തന്നെ അംഗമാക്കിയതിനെ എൽ.ഡിഎഫ് എതിർത്തത് അവരുടെ പാപ്പരത്വമാണ് തുറന്ന് കാണിച്ചതെന്ന് പാലായിലെ പൊതുപ്രവർത്തകനായ...

നീറ്റ് യുജി പുനഃപരീക്ഷ നാളെ: സുരക്ഷ വിലയിരുത്താൻ രാജ്യവ്യാപകമായി ഇന്ന് എൻടിഎയുടെ മോക്ക് ഡ്രിൽ

നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും.രണ്ട് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക്ക്ഡ്രില്ലിന്റെ ഭാഗമാകും. പരീക്ഷയ്ക്ക് https://www.youtube.com/watch?v=dYTQ0d8ASNo മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയാണ്...

പനിച്ച് വിറച്ച് കേരളം; ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13539 പേര്‍

പനിച്ച് വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍ മലപ്പുറത്ത് ചികിത്സ തേടി. https://www.youtube.com/watch?v=dYTQ0d8ASNo ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്...

രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്....

‘ഇറാനുമായുള്ള സമാധാനത്തിന് ലെബനോണിലെ വെടിനിർത്തൽ അനിവാര്യം’; ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തിയത് താനെന്ന് ട്രംപ്

ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തലിന് ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് താനാണെന്ന് ട്രംപ്. ഇറാനുമായുള്ള സമാധാനകരാര്‍ യാഥാര്‍ഥ്യമാകാന്‍ ലെബനോണിലെ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. എന്‍ബിസി ന്യൂസിനോടാണ് ട്രംപിന്റെ പ്രതികരണംബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചോ എന്ന് ട്രംപ് വ്യക്തമാക്കിയില്ല....

വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ടുപേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ‌ പരുക്കേറ്റ 2 പേരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് https://www.youtube.com/watch?v=dYTQ0d8ASNo സ്വദേശി ജോജോ ആന്റണിക്ക് ( 56)...

കേരള ബജറ്റ്: വികസന നിർദ്ദേശങ്ങളെ സ്വാഗതം ചെയ്ത് കത്തോലിക്കാ കോൺഗ്രസ്

ഇന്നത്തെ കേരള ബജറ്റിന്റെ പശ്ചാത്തലത്തിൽ ചേർന്ന കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി 2026-27 കേരള ബജറ്റിലെ ജനക്ഷേമ-വികസന നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ സാധാരണക്കാരുടെയും കർഷകരുടെയും കാഴ്ചപ്പാടിൽ ബജറ്റിനെ https://www.youtube.com/watch?v=dYTQ0d8ASNo വിലയിരുത്തുമ്പോൾ,...

നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21-ന്

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി. തയ്യാറെടുപ്പ് വിലയിരുത്താനും സുഗമമായ പരീക്ഷാ നടത്തിപ്പ് ലക്ഷ്യമിട്ടുമാണ് https://www.youtube.com/watch?v=dYTQ0d8ASNo ഈ നീക്കം. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു വൈകുന്നേരം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img