വണ്ടാനം മെഡിക്കൽ കോളേജിലെ സൗകര്യമില്ലായ്മ ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അടുത്ത് തന്നെ വണ്ടാനം സന്ദർശിക്കും. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തും....
പകർച്ചവ്യാധി വരാനുള്ള മാസങ്ങൾ മുൻകൂട്ടി കണ്ട് കലണ്ടർ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈപവർ കമ്മിറ്റിയുടെ ശിപാർശ. സിസ്റ്റത്തിന്റെ വിടവുകൾ നികത്തണം. വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമെന്നും ശിപാർശയിൽ പറയുന്നു. സിസ്റ്റത്തിൻ്റെ വിടവ്
https://www.youtube.com/watch?v=RwawhiOS9hY&t=45s
നികത്തണമെന്നും...
കുംഭമേളയിലെ വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ തയ്യാറാണെന്ന് കൊച്ചി സിറ്റി പൊലീസ്. എന്നാൽ പെൺകുട്ടി എവിടെയാണെന്ന് അറിയില്ല. വിവരങ്ങൾ തേടി പെൺകുട്ടിയുടെ അഭിഭാഷകന് പൊലീസ് നോട്ടീസ് അയച്ചു. പെൺകുട്ടിയ്ക്ക് സുരക്ഷ ഒരുക്കാൻ ഹൈകോടതിയാണ് സെൻട്രൽ...
പെനാൽറ്റി ഷൂട്ടൗട്ട് മത്സരം
പാലാ: എസ് എം വൈ എം - കെ സി വൈ എം പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവതികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം പാലാ അൽഫോൻസാ കോളേജിൽ...
പാലാ : നസ്രാണികളുടെ ഐക്യത്തിനും, ഏതദേശീയ മെത്രാനു വേണ്ടിയും, യൂറോപ്പ്യൻ മേധാവിത്വത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുമുള്ള നിധീരിക്കൽ മാണിക്കത്തനാരുടെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് പാലാ രൂപത ചാൻസലർ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കൽ.
https://www.youtube.com/watch?v=ZsqMTdtPvHc
കത്തോലിക്കാ...
പാലാ: കേരള സഭയ്ക്കും സമൂഹത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ യുഗപ്രഭാവനായ വൈദികൻ നിധീരിക്കൽ മാണിക്കത്തനാരുടെ 122-ാം ചരമവാർഷികത്തോടനുബന്ധിച്ച് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
https://www.youtube.com/watch?v=ZsqMTdtPvHc
പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ...
പാലാ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആസൂത്രണ സമിതികൾ, കാർഷിക ഉപദേശകസമിതികൾ, ആശുപത്രി വികസന സമിതികൾ, ജല ശുചിത്വ സമിതികൾ എന്നിങ്ങനെയുള്ള സർക്കാരിൻ്റെ വ്യവസ്ഥാപിക സമിതികളിൽ അതാതു മേഖലയുമായി ബന്ധപ്പെട്ട
https://www.youtube.com/watch?v=dYTQ0d8ASNo
വിദഗ്ധരെ...