spot_img

പകർച്ചവ്യാധി പ്രതിരോധിക്കാൻ മുൻകൂട്ടി ‘കലണ്ടർ’ തയ്യാറാക്കണം; ആരോഗ്യവകുപ്പിന് ഹൈപവർ കമ്മിറ്റിയുടെ സുപ്രധാന ശിപാർശ

Date:

പകർച്ചവ്യാധി വരാനുള്ള മാസങ്ങൾ മുൻകൂട്ടി കണ്ട് കലണ്ടർ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈപവർ കമ്മിറ്റിയുടെ ശിപാർശ. സിസ്റ്റത്തിന്റെ വിടവുകൾ നികത്തണം. വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമെന്നും ശിപാർശയിൽ പറയുന്നു. സിസ്റ്റത്തിൻ്റെ വിടവ്

നികത്തണമെന്നും രോഗസംബന്ധമായ വിവരങ്ങൾ നൽകുന്ന ആരോഗ്യവകുപ്പിന്റെ പോർട്ടലുകൾ ജനകീയമാക്കണമെന്നും ഹൈപവർ കമ്മിറ്റിയുടെ ശിപാർശ. ജില്ലാ കോഡിനേറ്റർമാർ വഴിയും ആശ വർക്കർമാർ വഴിയും വിവരങ്ങൾ ജനങ്ങളിലേക്ക് എത്തണമെന്ന് ഹൈപവർ കമ്മിറ്റി ശിപാർശയിൽ പറയുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള രോഗവിവര കണക്കുകൾ കൂടി

ഔദ്യോഗികമാക്കണം. കേരളം മുഴുവൻ പകർച്ചവ്യാധി കലണ്ടർ ലഭ്യമാക്കണം. ഇത് മുൻകൂട്ടി കണ്ട് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും ആരംഭിക്കണം. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് ഏകോപിപ്പിക്കണമെന്നും ഹൈപവർ കമ്മിറ്റി ശിപാർശ ചെയ്യുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related