പ്രവിത്താനം: പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ ദീപിക തീവ്ര പ്രചരണത്തിന്റെ ഉദ്ഘാടനം അസി. വികാരി ഫാ. ആന്റണി കൊല്ലിയിൽ നിർവഹിച്ചു.
ദീപിക ചീഫ് കോഡിനേറ്റിങ് ഓഫീസർ ഫാ. ജിനോ പുന്നമറ്റത്തിൽ, മാത്യു തറപ്പേൽ, തങ്കച്ചൻ
മങ്കരയിൽ, ജോയ് മൈക്കിൾ ചന്ദ്രൻ കുന്നേൽ, ജിസ്മോൻ തുടിയൻ പ്ലാക്കൽ, സാബു സിറിയക് കദളിയിൽ, ടോമി വാളിക്കുളം, ജോസ് തുടിയംപ്ലാക്കൽ, ബെന്നി തുളുവനാനിക്കൽ, സോണി പടിഞ്ഞാറേടത്ത്, സെബാസ്റ്റ്യൻ കുറ്റിക്കാട്ട്, വർഗീസ് പള്ളി താഴെ, ജോസ് ഇലഞ്ഞിമറ്റം, ബിജു
കണ്ടത്തിൽ, തോമസ് മണ്ണറാത്ത്, അഗസ്റ്റിൻ കുറ്റിക്കാട്ട്, ലോസൻ മണ്ണറാത്ത്, ജോസ് കല്ലിടുക്കിയിൽ, ജോയ് വാഴപ്പറമ്പിൽ, ജിമ്മിച്ചൻ ചന്ദ്രൻ കുന്നേൽ, ടോമി വെട്ടുകാട്ടിൽ, സെൻ, ബെൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
















