spot_img

അക്ഷരങ്ങളുടെ ഇടയന് പാലാ സെൻ്റ് തോമസ് കോളേജിൻ്റെ ആദരം

Date:

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ സർഗ്ഗം ബുക്ക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനവാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഫാ. ബോബി ജോസ് കട്ടികാട് നിർവ്വഹിച്ചു. വിദ്യാർത്ഥികളുമായുള്ള മുഖാമുഖ സംഭാഷണത്തിലൂടെ തൻ്റെ എഴുത്ത്

ജീവിതത്തെക്കുറിച്ചും വായനയെക്കുറിച്ചുമുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ്

കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഫാ. ജൂബിൻ ജേക്കബ്ബ് തുടങ്ങിയവർ പ്രസംഗിച്ചു. ബുക്ക് ക്ലബ്ബ് കോർഡിനേറ്റർ സിജു ജോസഫ്,ടെസി പ്രിൻസ്, ബിൽഹ എ.എസ്, ശ്രേയസ്, ദിയാ മേരി മാത്യു
, ജോസഫ് ജോൺ, പാർവ്വതി പ്രേംജിത്ത്, നയന ക്രിഷ്ണ , കാളിദാസൻ എൻ ജെ , സിസ്റ്റർ ജിൻറു ജയാസ് തുടങ്ങിയവർ നേതൃത്വം നല്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related