spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 20

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 20

Date:

വാർത്തകൾ

📰👉 ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു റ​​​​​ദ്ദാ​​​​​ക്ക​​​​​പ്പെ​​​​​ട്ട നീ​​​​​റ്റ് പു​​​​​നഃ​​​​​പ​​​​​രീ​​​​​ക്ഷ നാ​​​​​ളെ. വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മി​​​​​ടെ ക​​​​​ന​​​​​ത്ത സു​​​​​ര​​​​​ക്ഷ​​​​​യി​​​​​ലാ​​​​​ണു പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

📰👉 നാ​ളെ ന​ട​ക്കാ​നി​രി​ക്കു​ന്ന നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മോ​ക്ക് ഡ്രി​ൽ ന​ട​ത്തും. പ​രീ​ക്ഷ തി​ക​ച്ചും സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യി ന​ട​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

📰👉 പി​എം​ശ്രീ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​ശ​ങ്ങ​ളും ഉ​പ​സ​മി​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.
 
📰👉 മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ബാ​ങ്ക് ലോ​ക്ക​റി​ലെ ഇ​ഡി പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ശാ​ഖ​യി​ലെ ലോ​ക്ക​റാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത്.
എ​ന്നാ​ൽ മാ​സ​പ്പ​ടി ഇ​ട​പാ​ടി​ലെ രേ​ഖ​ക​ൾ ലോ​ക്ക​റി​ൽ നി​ന്ന് ല​ഭ്യ​മാ​യി​ല്ലെ​ന്നാ​ണ് സൂ​ച​ന

📰👉 ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റം വരുത്തി സംസ്ഥാന ബജറ്റ്. പത്ത് ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിൽ അഞ്ച് ശതമാനമായിരുന്നു. എന്നാൽ, ഇത് മൂന്ന് ശതമാനമായി കുറച്ചു. 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഇതുവരെ എട്ട് ശതമാനമായിരുന്നു. ഇത് അഞ്ച് ശതമാനമായും കുറച്ചു.

📰👉 സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കനത്ത പ്രതിസന്ധിയിലേക്കെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന ഇന്ദിര ഗ്യാരണ്ടി’ പദ്ധതി നടപ്പിലാക്കിയതോടെ ഓരോ ബസ് ഉടമയ്ക്കും പ്രതിദിനം 1000 രൂപ മുതൽ 6000 രൂപ വരെ വരുമാന നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

📰👉 മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾ ഉണ്ടാകുമെന്ന സൂചന നൽകി മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിന്ദേ. ‘കണ്ടത് ട്രെയിലർ മാത്രമാണ്, യഥാർഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂ’ എന്ന് മഹാരാഷ്ട്രയിൽ നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു

📰👉 യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക് ബജറ്റിൽ 100 കോടി അനുവദിച്ചിട്ടുണ്ട്. ഐഐടി മാതൃകയിൽ എൻജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസർച്ച് പാർക്കിന് 60 കോടിയും നീക്കിവെച്ച ബജറ്റിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്ലോബൽ ജോബ് ടവറും ഇടംപിടിച്ചിട്ടുണ്ട്

📰👉 സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക പ​ര​ത്തി ഷി​ഗെ​ല്ല പ​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച മാ​ത്രം പ​ത്ത് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് മൂ​ന്നും തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ൽ ര​ണ്ടു വീ​ത​വും പാ​ല​ക്കാ​ട് ഒ​രു കേ​സു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

📰👉 മുൻപൊരു ഗവൺമെന്റും നേരിടാത്ത വിധത്തിലുള്ള ധനപരമായ വെല്ലുവിളികളും സാമ്പത്തിക പ്രയാസങ്ങളും ഈ ഗവൺമെന്റ് നേരിടുന്നുവെന്നും തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രികൂടിയായ വി.ഡി. സതീശൻ പറഞ്ഞു. ഒരു രൂപയുടെ പോലും നികുതി വർദ്ധിപ്പിക്കാതെ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related