spot_img

റബ്ബർ തറവിവില : പ്രഖ്യാപനം സ്വാഗതാർഹം, എല്ലാത്തരം റബ്ബറിനും തറവില ഉറപ്പാക്കണം: കർഷക യൂണിയൻ (എം ) .

Date:

കോട്ടയം: അന്താരാഷ്ട്ര, ആഭ്യന്തര വിപണിയിൽ റബ്ബർ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റബ്ബറിന് ഇരുനൂറ്റൻപത് രൂപയെന്ന താങ്ങുവില പ്രഖ്യാപനം കൗതുകകരമെങ്കിലും വില

തകർച്ചയുണ്ടായാൽ കർഷകർക്ക് സുരക്ഷയൊരുക്കും വിധം റബ്ബറിൻ്റെ സംഭരണവില ഉയർത്തുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം കർഷക യൂണിയൻ (എം ) സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്തു. രണ്ടാം പിണറായി സർക്കാരിൻ്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നതും കർഷക യൂണിയൻ (എം)

സംസ്ഥാന സർക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നതുമായ താങ്ങുവില വർദ്ധനയുടെ പ്രയോജനം കർഷകർക്കു ലഭിക്കും വിധം എല്ലാ റബ്ബർ ഉൽപ്പന്നങ്ങൾക്കും റബ്ബർ ഷീറ്റിനു തുല്യമായ താങ്ങുവില ഉറപ്പുവരുത്തണമെന്നും സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംങ്കോടും ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കലും സംയുക്‌ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related