spot_img

എസ്. എം. വൈ. എം പ്രഥമ സംസ്ഥാന സമ്മേളനത്തിന് പാലായുടെ മണ്ണിൽ തുടക്കം കുറിച്ചു.

Date:

എസ്. എം. വൈ. എം പ്രഥമ സംസ്ഥാന സമ്മേളനം പാലാ രൂപതയുടെ ആതിഥേയത്തിൽ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കം കുറിച്ചു. സീറോ മലബാർ സഭയിലെ പതിമൂന്ന് രൂപതകളിലെ യുവജനങ്ങളുടെ സാന്നിധ്യത്തിൽ എസ്. എം. വൈ. എം സംസ്ഥാന പ്രസിഡൻ്റ് ശ്രീ അലക്സ് തോമസ് പുളിമൂട്ടിൽ പതാക ഉയർത്തികൊണ്ട് എപ്രിൽ 13, 14, 15 തീയതികളിലായി നടത്തപ്പെടുന്ന സെനറ്റ് സമ്മേളനം ആരംഭിച്ചു.

സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് തിരി തെളിയിച്ച് സമ്മേളനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യപ്രഭാഷണം സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണവും , പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും എസ്.എം.വൈ. എം സംസ്ഥാന സമിതി ഡയറക്ടർ

റവ. ഫാ മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. എസ്. എം. വൈ. എം സംസ്ഥാന സമിതി ഡെപ്യൂട്ടി പ്രസിഡൻ്റ് അലൻ ജോളി സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്. എം. വൈ. എം ഗ്ലോബൽ ഡയറക്ടർ റവ. ഫാ ജേക്കബ് ചക്കാത്തറ, എസ്. എം. വൈ. എം ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി, എ.കെ. സി. സി ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, എസ്. എം. വൈ. എം പാലാ രൂപത പ്രസിഡൻ്റ് ശ്രീ മിജോ ജോയി കുന്നത്താനിയേൽ എന്നിവർ ആശംസകൾ അറിയിക്കുകയും എസ്. എം. വൈ. എം സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് അഡ്വ. പ്രതീക്ഷാ രാജ് നന്ദി അറിയിക്കുകയും ചെയ്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related