spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 17

spot_img

Date:

👉📰 എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.) അടിസ്ഥാനമാക്കുന്ന പരമാവധി ശമ്പളപരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ. ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും

👉📰 ജ​​ർ​​മ​​നി​​യി​​ലെ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ അ​​ജ്ഞാ​​ത​​ർ പ​​ട​​ക്ക​​ങ്ങ​​ളും തീ​പ്പ​ന്ത​ങ്ങ​ളും എ​​റി​​ഞ്ഞു മ്യൂ​​ണി​​ക്-​​ഫ്രെ​​യ്സിം​​ഗ് അ​​തി​​രൂ​​പ​​ത​​യ്ക്കു കീ​​ഴി​​ലു​​ള്ള ഹാ​​റി​​ന​​ടു​​ത്ത സീ​​ർ​​സി​​യി​​ലെ സെ​​ന്‍റ് ബോ​​നി​​ഫ​​സ് പ​​ള്ളി​​യി​​ൽ ഒ​​ന്നാം ക്ലാ​​സു​​കാ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള പ്ര​​ത്യേ​​ക വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​നു​​ഗ്ര​​ഹ പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

👉📰 സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്. ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ ത​​​രാ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന 250 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി പ​​​ക​​​ൽ സ​​​മ​​​യ​​​ത്താ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ടു കേ​​​ര​​​ള​​​ത്തി​​​ന് അ​​​ധി​​​കം പ്ര​​​യോ​​​ജ​​​നം വ​​​രു​​​ന്നി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

👉📰 പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡല്‍ ആണ് പിടിയിലായത്. ബിഷ്ണു നേരത്തെയും സമാനമായ മോഷണ കേസുകളില്‍ പ്രതിയായിരുന്നു.

👉📰 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവനത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ‘സേവാ സങ്കല്‍പ് അഭിയാന്‍’ കേരളത്തില്‍സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെയാണ്.വിശ്വകര്‍മ്മ ജയന്തി ദിനമായ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം കൂടിയാണ്.

👉📰 വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ ഊ​​​​ർ​​​​ജം സം​​​​ഭ​​​​രി​​​​ച്ചു​​​​വ​​​​യ്ക്കാ​​​​നും ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ജ​​​​ല​​​​വൈ​​​​ദ്യു​​​​ത​​​​ പ​​​​ദ്ധ​​​​തി​​​​യാ​​​​യ പ​​​​മ്പ്ഡ് സ്റ്റോ​​​​റേ​​​​ജ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി. പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ശ്ന​​​​മി​​​​ല്ലെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രും പ​​​​ച്ച​​​​ക്കൊ​​​​ടി കാ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

👉📰 പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ചെയർമാനും അംഗങ്ങളും ഹാജരാകണമെന്നും, അവർക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാനും പി.എസ്.സി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

👉📰 ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​രി​​​ശു​​​ദ്ധി​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് (ബി​​​ഐ​​​എ​​​സ്). മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ലെ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് എ​​​ച്ച്‌​​യു​​​ഐ​​​ഡി ന​​​ന്പ​​​ർ സ്കാ​​​ൻ ചെ​​​യ്ത് ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ ശു​​​ദ്ധ​​​ത, നി​​​ർ​​​മാ​​​താ​​​വ്, ജ്വ​​​ല്ല​​​റി​​​യു​​​ടെ പേ​​​ര്, ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് ചെ​​​യ്ത സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ പൂ​​​ർ​​​ണ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ത്സ​​​മ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാം.

👉📰 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് ഏർപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്തെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമായി. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് ഏർപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്തെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമായി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related