spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 08

spot_img

Date:

👉📰 യെ​​​മ​​​നി​​​ൽ ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി വി​​​മ​​​ത​​​രും സൗ​​​ദി പി​​​ന്തു​​​ണ​​​യു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​വും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ രൂ​​​ക്ഷം. ഇ​​​തി​​​നി​​​ടെ, യെ​​​മ​​​നി സേ​​​ന​​​യും ഹൂ​​​തി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള പ്ര​​​ധാ​​​ന​​​പോ​​​രാ​​​ട്ടം ബാ​​​ബ് അ​​​ൽ മ​​​ൻ​​​ഡെ​​​പി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി​​​യാ​​​ണ്. സു​​​പ്ര​​​ധാ​​​ന സ​​​മു​​​ദ്ര​​​പാ​​​ത​​​യി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ക​​​ട​​​ലി​​​ടു​​​ക്ക് മോ​​​ചി​​​പ്പി​​​ക്ക​​​ലാ​​​ണു ല​​​ക്ഷ്യം

👉📰 വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ് ഗതാഗത കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറാണ് ഉത്തരവ് പുറത്തിറക്കിയത്. എന്‍ജിനും ഷാസിയും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താനാണ് അനുമതി . മാറ്റങ്ങള്‍ വരുത്തുന്നതിന് ഗതാഗത വകുപ്പിന്റെ അനുമതി വേണം

👉📰 മു​​​​ന​​​​മ്പം ഭൂ​​​​മി വ​​​​ഖ​​​​ഫ് ഭൂ​​​​മി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​യ​​​​ർ​​​​ന്ന ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

👉📰 സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എട്ടുയുദ്ധങ്ങൾ അവസാനിപ്പിച്ചതാണ് തന്റെ നേട്ടമെന്നാണ് ട്രംപ് വീണ്ടും ആവർത്തിച്ചത്. മറ്റൊരു നേട്ടം കൂടി ഉടനുണ്ടാകുമെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

👉📰 എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ പേ​​​​രി​​​​ൽ ഗ്യാ​​​​നേ​​​​ഷ്കു​​​​മാ​​​​ർ- മോ​​​​ദി- അ​​​​മി​​​​ത്ഷാ സം​​​​ഘം രാ​​​​ജ്യ​​​​ത്തെ പ​​​​തി​​​​മൂ​​​​ന്ന് കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ വോ​​​​ട്ട​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ച്ചു​​​​വെ​​​​ന്ന് ന​​​​ട​​​​ൻ പ്ര​​​​കാ​​​​ശ് രാ​​​​ജ് ആ​​​​രോ​​​​പി​​​​ച്ചു. പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ പൗ​​​​ര​​​​ത്വ​​​​വും അ​​​​വ​​​​കാ​​​​ശ​​​​വും ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ഈ ​​​​സം​​​​ഘം ചെ​​​​യ്തു കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

👉📰 സം​​​​സ്ഥാ​​​​ന​​​​ത്തു വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് 2,021 സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തു. സെ​​​​പ്റ്റം​​​​ബ​​​​ര്‍ 23 മു​​​​ത​​​​ല്‍ 30 വ​​​​രെ പൊ​​​​ലി​​​​സ് സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ്പെ​​​​ഷ്യ​​​​ല്‍ ഡ്രൈ​​​​വി​​​​ലാ​​​​ണ് ഇ​​​​ത്ര​​​​യ​​​​ധി​​​​കം ബ​​​​സു​​​​ക​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

👉📰 മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും വിശുദ്ധമായത് സംരക്ഷിക്കാനാണ് ഞങ്ങളുടെ പോരാട്ടം. ഞങ്ങളെ തടയാൻ നരേന്ദ്രമോദിക്കോ അമിത് ഷായ്‌ക്കോ സാധിക്കില്ലെന്ന് രാഹുൽ പ്രതികരിച്ചു

👉📰 ഹൂത്തി ആക്രമണത്തിൽ സൗദി അറേബ്യയിൽ മൂന്ന് മരണം. അബഹ വിമാനത്താവളത്തിന് നേരേയും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ഉണ്ടായ ആക്രമണത്തിലാണ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തത്.

👉📰 അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ള്ള ഏ​​​​തൊ​​​​രു പൗ​​​​ര​​​​നും അ​​​​വ​​​​രു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ വോ​​​​ട്ട​​​​വ​​​​കാ​​​​ശം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടാ​​​​ൻ ഇ​​​​ട​​​​യാ​​​​ക​​​​രു​​​​തെ​​​​ന്ന് ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​ബി​​​സി​​​ഐ). ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​ത​​​​ത്വ​​​​ങ്ങ​​​​ൾ എ​​​​ല്ലാ ത​​​​ല​​​​ങ്ങ​​​​ളി​​​​ലും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും യാ​​​​തൊ​​​​രു​​​​വി​​​​ധ പ​​​​ക്ഷ​​​​പാ​​​​ത​​​​വു​​​​മി​​​​ല്ലാ​​​​തെ ക​​​​മ്മി​​​​ഷ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സി​​​ബി​​​സി​​​ഐ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

👉📰 മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് വിശ്വാസമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അടൂര്‍ പ്രകാശിന്റെ പ്രതികരണം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അതിന്‌റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related