spot_img

കർഷക ഉദ്‌പാദക സംഘങ്ങൾക്ക് രണ്ടു കോടി വരെ ധനസഹായം നൽകും: എൻ. സി. ഡി.സി ഡയറക്ടർ കെ എൻ ശ്രീധരൻ.

Date:

പാലം : കർഷക ഉദ്പാദക സഹകരണ സംഘങ്ങൾക്ക് മൂല്യ വർദ്ധിത സംരംഭങ്ങൾക്കായി രണ്ടു കോടി വരെ ഗ്രാൻ്റ് അനുവദിക്കുമെന്ന് നാഷ്ണൽ കോ ഓപ്പറേറ്റീവ് ഡവലപ്‌മെൻ്റ് കോർപ്പറേഷൻ കേരള റീജിയൻ ഡയറക്ടർ കെ.എൻ. ശ്രീധരൻ അഭിപ്രായപ്പെട്ടു. എൻ .സി .ഡി . സി യുടെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ വെള്ളികുളം , പള്ളം ബ്ലോക്കിലെ അയർക്കുന്നം,

വൈക്കം ബ്ലോക്കിലെ തോട്ടകം എന്നിവിടങ്ങളിൽ രൂപീകരിച്ച കർഷക ഉദ്പാദക സഹകരണ സംഘങ്ങളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാ ഷാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന സമ്മേളനത്തിൽ പി.എസ്.ഡബ്ലിയു. എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു . എൻ. സി. ഡി. സി ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രകുമാർ സുമൻ, യംഗ് പ്രൊഫഷണൽ മാർക്കറ്റിങ്ങ് ലിൻ്റാ.ബി ആർ, പി. എസ്.ഡബ്ലിയു. എസ് അസി ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിക്കപ്പറമ്പിൽ, എഫ് . പി . ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട്

ഓഫീസർ പി.വി. ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. റിസ്സോഴ്സ് പേഴ്സൺമാരായ അജയ് ജോസ്, ജസ്റ്റിൻ ജോസഫ് വിമൽ ജോണി ,ഷീബാ ബെന്നി തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. എഫ്. പി. ഒ ചെയർമാൻമാരായ അഡ്വ. കെ.സി. ജോസഫ്, ജയിംസ് പുതുമന , ജിജിമോൻ വളയത്തിൽ, കെ.സി. ഗോപാലകൃഷ്ണൻ, ജോർജ് അഗസ്‌റ്റ്യൻ, മാത്യു പി.ജെ , സെബാസ്റ്റ്യൻ ആരുച്ചേരിൽ,ജോബി മാത്യു, ജോസഫ് കെ . ജെ , ആത്മജാ ഡൊമിനിക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related