രാജ്യത്തെ നിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും.
ഇന്ന്, ആന്ധ്രയിലേയും തെലുങ്കാനയിലേയും വോട്ടെടുപ്പാണ് നടക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായതാണ്.
ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ ഇന്ത്യ മുന്നണി നേടുമെന്ന വിലയരുത്തലുകൾക്ക് ഇടയിലും എൻഡിഎയുടെ പ്രതീക്ഷകളും കൂടുതലാണ്.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision