ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു.
അഗർവാൾ, ദേവേന്ദ്ര കുമാർ ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരുടെ നിയമനത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയത്.















