spot_img

പുസ്തകങ്ങൾ എന്നും നിലനിൽക്കും, പറയുന്നതിലും പ്രാധാന്യം എഴു തുന്നതിന്: ഡാന്റീസ് കൂനാനിക്കൽ എഴുതിയ “കിവി നാടിന്റെ സുവിശേഷം”പ്രകാശനം ചെയ്തു. മാർ. ജോസഫ് കല്ലറങ്ങാട്ട് .

spot_img

Date:

പാലാ: പുസ്തക രചന ഏറെ മഹത്തരമായ ഒന്നാണെന്നും പറയുന്നതിലും അധികം പ്രാധാന്യം എഴുതുന്നതിലാണന്നും പാലാ ബിഷപ്പ് മാർ.ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.അരമനയിലെനാലു മുറികളിൽ നിറയെ വിപുലമായ പുസ്തകശേഖരം തനിക്കുള്ളതായും വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പലപ്പോഴും വിലപ്പെട്ട പുസ്തകങ്ങൾ സമ്മാനിക്കുന്നതായും പിതാവ് തുടർന്നു പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ളിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ എഴുതിയ “കിവി നാടിന്റെ സുവിശേഷം ” എന്ന പുസ്തകത്തിന്റെ പ്രകാശനം

നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പിതാവ്. ജോസ് കെ മാണി എം.പി പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. ബിഷപ്പ് ഹൗസിൽ ചേർന്ന സഹൃദയ സംഗമത്തിൽ വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷനായിരുന്നു. രൂപതാ ചാൻസിലർ ഫാ ജോസഫ് കുറ്റിയാങ്കൽ, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ,അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ,ഫാ.മാത്യു പുളിയ്ക്ക പറമ്പിൽ, കാഞ്ഞിരമറ്റം പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ ,ഫാ.അഗസ്റ്റ്യൻ കണ്ടത്തി കുടിലിൽ, കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നങ്കോട്, ജി. എസ്. റ്റി. യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വിനയദാസ് .ടി, ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് , താലൂക്ക് സെക്രട്ടറി റോയി ഫ്രാൻസീസ്, മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ,കേരളാ

കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് , മുനിസിപ്പൽ നഗര വികസന മുന്നണി കൺവീനർ ബിജു പാലുപടവൻ, ഷാജി ആറ്റുപുറം, സാബു ഏബ്രാഹം,ജോസുകുട്ടി പൂവേലിൽ, മാത്തുക്കുട്ടി ഞായർകുളം,ജയ് മോൻ പുത്തൻ പുരയ്ക്കൽ, ജോയി കണിപറമ്പിൽ , സണ്ണി കളരിക്കൽ , ടോം ജേക്കബ് ആലയ്ക്കൽ, പി.വി ജോർജ് പുരയിടം, ടോണി സണ്ണി, ജോസ് കൂനാനിക്കൽ ,ജയിംസ് കെ ജോർജ് ,ജോർജ്കുട്ടി കുന്നപ്പള്ളിൽ, ജോസ് ഓലിയ്ക്ക തകിടിയിൽ, ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ, ജോം ജോസ് , കരോൾ കൂനാനിക്കൽ , ഷീബാ ബെന്നി, സൗമ്യാ ജെയിംസ് , ക്ലാരിസ് ചെറിയാൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. ന്യൂസിലന്റിന്റെ സാധ്യതകളും സാഹചര്യങ്ങളും സവിശേഷത കളും വിവരിക്കുന്ന പുസ്തകം പാലാ സെന്റ് തോമസ് പ്രസ് ബുക്ക് സ്റ്റാൾ, സിൻസിയർ ബുക്സ് , പാലാ അഗ്രിമ കർഷക മാർക്കറ്റ് ഇക്കോ ഷോപ്പ്, പാലനോവ കഫ്റ്റീരിയ എന്നിവിടങ്ങളിൽ ലഭ്യമാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related