spot_img

2027-ലെ സർക്കാർ ഡയറി കരട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു; തിരുത്തലുകൾ ഇന്ന് (നവംബർ 20) വൈകിട്ട് 5-നകം അറിയിക്കണം

spot_img

Date:

തിരുവനന്തപുരം: 2027-ലെ സർക്കാർ ഡയറിയുടെ കരട് പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://gad.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി ആവശ്യമായ മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ അവ ഇന്ന് (നവംബർ 20) വൈകിട്ട് അഞ്ച് മണിക്കകം അറിയിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദ്ദേശിച്ചു.

തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും keralagovernmentdiary@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഡയറിയുടെ അന്തിമ രൂപം തയ്യാറാക്കുക.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related