04.30 am :ദിവ്യകാരുണ്യ ആരാധന, ജപമാല
05.30 am : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
07.00 am :ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
09.30 am :ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
04.00 pm :ആഘോഷമായ ജപമാല
(നേതൃത്വം : ആനന്ദഭവൻ കോൺവെൻറ് /CML & വിശ്വാസപരിശീലകർ മുണ്ടുപാലം)
04.30 pm : ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം, നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ. ഫാ. ക്രിസ്റ്റി പന്തലാനിക്കൽ (ഡയറക്ടർ, പാലാ കമ്മ്യൂണിക്കേഷൻ)
06.30 pm : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
















