spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 06

spot_img

Date:

👉📰 വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ വേ​ണാ​ട് എ​ക്സ്പ്ര​സി​ലെ രൂ​ക്ഷ​മാ​യ യാ​ത്രാ​തി​ര​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം–​കോ​ട്ട​യം–​ചെ​ങ്ങ​ന്നൂ​ർ വ​ഴി കൊ​ല്ല​ത്തേ​ക്ക് പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി.

👉📰 പഞ്ചാബിൽ പഠനയാത്രയ്ക്കുപോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ ജോസ്‌ന ജോർജ്(22)ആണ് മരിച്ചത്. 

👉📰 ഇ​​​ടു​​​ക്കി​​​യി​​​ലെ വ​​​നാ​​​തി​​​ര്‍ത്തി​​​ക​​​ളി​​​ലെ ത​​​ട​​​സം നീ​​​ക്ക​​​ല്‍ സം​​​ബ​​​ന്ധി​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍.​​​ കു​​​മ​​​ളി​​​യി​​​ല്‍ വ​​​നം-​​​വ​​​ന്യ​​​ജീ​​​വി വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

👉📰 ജെറ്റ് ഇന്ധന വില വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു.

👉📰 മെ​​​സി​​​യു​​​ടെ പേ​​​രി​​​ലെ ത​​​ട്ടി​​​പ്പിൽ അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​വ​​​കു​​​പ്പ് ചു​​​മ​​​ത്തിയും കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്

👉📰 തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ്‌മാമൻ തങ്കമോതിരം’ പദ്ധതിപ്രകാരം കുഞ്ഞിന് മോതിരം നൽകിയില്ലെന്ന് ആരോപിച്ച് നഴ്‌സിനെയും മറ്റുരണ്ടുപേരെയും ആക്രമിച്ചു. കുംഭകോണത്തിനടുത്ത് പട്ടേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് അലമേലുവിനും ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കുമെതിരേയാണ് സമത്വപുരം സ്വദേശി മദൻ ആക്രമണം

👉📰 ആ​​​​ഴ്ച​​​​ക​​​​ൾ നീ​​​​ണ്ട തെ​​​​ര​​​​ച്ചി​​​​ലി​​​​നൊ​​​​ടു​​​​വി​​​​ൽ നേ​​​​പ്പാ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.
ഓ​​​​ഗ​​​​സ്റ്റ് 26നു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​ള​​​​യ​​​​ത്തി​​​​ന് 40 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​നി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

👉📰 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം കാൾ ഡെയ്‌സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്.

👉📰 വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിനായി എസ്.ഐ.ആർ. പ്രക്രിയയിൽ ഉപയോഗിക്കുന്ന ‘ഫാം 6’-ന്റെ പരിഷ്‌കരിച്ച പതിപ്പിന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related