കാക്കൊമ്പ് : അപൂർവ നിമിഷത്തിന് സ്‌കൂൾ പ്രവേശനോൽസവ ദിനത്തിൽ കാക്കൊമ്പ് സാക്ഷ്യം വഹിച്ചു . സെൻ്റ് മേരീസ് എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ സ്‌ഥാനത്തു നിന്നും കാഞ്ഞാർ സെൻ്റ് ജോസഫ്സ് എൽ.പി സ്‌കൂൾ...
2026 ജൂൺ 03 ബുധൻ 1199 ഇടവം 20
വാർത്തകൾ
📰👉 മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന യാചിച്ച് കൽദായ കത്തോലിക്ക സഭയുടെ നിയുക്ത തലവൻ ആർച്ച് ബിഷപ്പ് ആമേൽ ഷാമോൺ...
കാഞ്ഞിരപ്പള്ളി പ്ലാറ്റിനം സു സ്ഥിര കാമ്പസ് അംഗീകാരം അമൽജ്യോതി എൻജിനീയറിങ് കോളേജിന് ലഭിച്ചു. ഭാരത് എൻ വയൺമെന്റ് പ്രോഗ്രാമിന്റെ ഭാ ഗമായി എൻവയൺമെൻ്റ് പ്രൊ ട്ടക്ഷൻ ട്രെയിനിങ് ആൻഡ് റി സർച്ച് ഇൻസ്റ്റിറ്റ്യൂട്ടും...
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (Amal Jyothi College of Engineering Autonomous) മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മെബി മാത്യുവിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്...
പാലാ:ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി (ഓട്ടോണമസ്) അഭിമാനകരമായ നേട്ടം കൈവരിച്ചു. ഇന്ത്യയിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്താൻ അക്കാദമിക്...
പെരുവ: ഗവഃ ഹയർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി സീനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 12/06/2026 വെള്ളിയാഴ്ച 2 മണിക്ക്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരുക
https://www.youtube.com/watch?v=krhrUxzSsjA
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ UG പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂൺ 6 വരെയാണ്. സയൻസ്, ആർട്സ്, കൊമേഴ്സ്, ബി.സി. എ ,ബി.എസ്. എം വിഭാഗങ്ങളിലായി 17...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കൂടല്ലൂരിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് കൂടല്ലൂർ സ്വദേശി അനന്തു.വി.പ്രദീപിന് ( 26) പരുക്കേറ്റു....