spot_img

പാലാ സെൻ്റ് ജോസഫ്സ് എഞ്ചിനീയറിങ് കോളേജിന് അംഗീകാരങ്ങളുടെ പെരുമ

Date:

പാലാ:ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി (ഓട്ടോണമസ്) അഭിമാനകരമായ നേട്ടം കൈവരിച്ചു. ഇന്ത്യയിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്താൻ അക്കാദമിക് ഇൻസൈറ്റ് മാഗസിൻ നടത്തിയ സർവേയിൽ 44-ാം സ്ഥാനം സ്വന്തമാക്കിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

ഇതിനുപുറമെ, ഇന്ത്യ എലീറ്റ് എഡ്യൂക്കേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ എക്സലൻസ് അവാർഡ്സ് ആൻഡ് കോൺഫറൻസ് 2026 നൽകുന്ന ‘ട്രസ്റ്റഡ് ആൻഡ് ഔട്ട്സ്റ്റാൻഡിങ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി കോളേജ് ഓഫ് ദ ഇയർ 2026’ പുരസ്കാരം ക്വാളിറ്റി എഡ്യൂക്കേഷൻ, എക്സലൻ്റ് അഡ്മിനിസ്ട്രേഷൻ, പ്ലേസ്മെൻ്റ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ എന്നീ വിഭാഗത്തിൽ സെൻ്റ് ജോസഫ്സ് കരസ്ഥമാക്കി. കൂടാതെ, 2026-ലെ കേരള പുരസ്കാരത്തിൽ എക്സലൻസ് ഇൻ എഡ്യൂക്കേഷണൽ സ്റ്റാൻഡാർഡ്സ് അഡാപ്റ്റബിലിറ്റി ആൻഡ് ഇംപ്ലിമെൻ്റേഷൻ വിഭാഗത്തിലുമുള്ള അവാർഡും ഈ കലാലയത്തെ തേടിയെത്തി.

2002-ൽ പാലാ രൂപതയുടെ കീഴിൽ സ്ഥാപിതമായ സെൻ്റ് ജോസഫ്സ് (SJCET) ഇന്ന് കേരളത്തിലെ മുൻനിര ഓട്ടോണമസ് എഞ്ചിനീയറിങ് കലാലയങ്ങളിൽ ഒന്നാണ്. ആദ്യ സൈക്കിളിൽത്തന്നെ നാക് (NAAC) ‘എ’ ഗ്രേഡ് സ്വന്തമാക്കിയ കോളേജിന് എൻ.ബി.എ (NBA), ഐ.എസ്.ഒ (ISO) 9001: 2015, ഐ.എസ്.ഒ 14001: 2015, എ പ്ലസ് ഗ്രേഡഡ് ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയ അംഗീകാരങ്ങളുമുണ്ട്. ബി.ടെക് (B.Tech), എം.ടെക് (M.Tech), എം.ബി.എ (MBA), എം.സി.എ (MCA) ഇന്റഗ്രെറ്റഡ് എം.സി.എ എന്നീ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം മികച്ച അക്കാദമിക് നിലവാരത്തിനും, നൂതനമായ പശ്ചാത്തല സൗകര്യങ്ങൾക്കും, ഉയർന്ന പ്ലേസ്മെൻ്റ് വിജയങ്ങൾക്കും പേരുകേട്ടതാണ്. പ്രഗത്ഭരായ അധ്യാപകരും ഹരിതാഭമായ ക്യാമ്പസും മികച്ച പ്ലേസ്മെൻ്റ് അവസരങ്ങളുമാണ് വിദ്യാർത്ഥികളെ സെൻ്റ് ജോസഫ്സിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related