spot_img

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ UG പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ജൂൺ 6

Date:

പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ UG പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂൺ 6 വരെയാണ്. സയൻസ്, ആർട്സ്, കൊമേഴ്സ്, ബി.സി. എ ,ബി.എസ്. എം വിഭാഗങ്ങളിലായി 17 പ്രോഗ്രാമുകളാണ് യു.ജി തലത്തിൽ ഉള്ളത്.

ബി.എസ്. സി ബയോകെമിസ്ട്രി [ ക്ലിനിക്കൽ ബയോകെമിസ്ട്രി& ഫാർമസ്യൂട്ടിക്സ് ] , ബി.എസ്.സി ഡാറ്റ സയൻസ് എന്നീ പ്രോഗ്രാമുകളാണ് ഈ അധ്യയനവർഷത്തിൽ പുതിയതായി ആരംഭിക്കുന്നത്. പി. ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ജൂൺ 8 ആണ്.

കോളേജിൽ നേരിട്ട് എത്തിയോ www.stcp.ac.in എന്ന വെബ്സൈറ്റ് വഴിയോ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് 85 90 93 34 87, 04822 21 23 17 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related