spot_img

ഹെഡ്മിസ്ട്രസ് ആയി മഞ്ജു ടീച്ചർ എത്തി ; സ്വീകരിച്ചത് ഭർത്താവ് ബിനു സാർ

Date:

കാക്കൊമ്പ് : അപൂർവ നിമിഷത്തിന് സ്‌കൂൾ പ്രവേശനോൽസവ ദിനത്തിൽ കാക്കൊമ്പ് സാക്ഷ്യം വഹിച്ചു . സെൻ്റ് മേരീസ് എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ സ്‌ഥാനത്തു നിന്നും കാഞ്ഞാർ സെൻ്റ് ജോസഫ്സ് എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായ ബിനു കെ അഗസ്റ്റിനു പകരമായി എത്തിയത് മൂലമറ്റം

സെൻ്റ് ജോർജ് യു.പി സ്‌കൂൾ സീനിയർ അധ്യാപിക ഭാര്യ മഞ്ജു സെബാസ്‌റ്റ്യൻ ! ഇരുവരും നേരത്തെ രണ്ട് ദശാബ്ദത്തിലേറെ കാലം മൂലമറ്റം സെൻ്റ് ജോർജിൽ സഹപ്രവർത്തകരായിരുന്നു .

ബിനു സാർ നാലാം ക്ലാസിലും മഞ്ജു ടീച്ചർ മൂന്നിലും . രണ്ട് പേരെയും അനുമോദിക്കാൻ മൂലമറ്റം സെൻ്റ് ജോർജ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്‌റ്റർ ഗ്രെയിസ് , ഇരു സ്‌കൂളുകളിലെയും അധ്യാപകർ , പി ടി എ ഭാരവാഹികൾ എന്നിവർ എത്തിയിരുന്നു . ബിനു സാർ തുടങ്ങനാട് കടുകൻമാക്കൽ കുടുംബാംഗമാണ് . മഞ്ജു ടീച്ചർ പൂഞ്ഞാർ ഞരളക്കാട്ട് കുടുംബാംഗം .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related